നിങ്ങൾ അങ്ങനെ പറയരുത്. പറഞ്ഞ തുകയെല്ലാം എത്ര ദിവസം കഴിഞ്ഞാലും ഞാൻ എത്തിക്കാം എന്റെ മകളുടെ ജീവിതം നിങ്ങൾ ഇല്ലാതാക്കരുത് അറിഞ്ഞുകൊണ്ട് അച്ഛൻ ചെറുക്കന്റെ അച്ഛന്റെ മുന്നിൽ നിന്നു. അതുകൊണ്ട് സഹിക്കാൻ കഴിയാതെ ആയപ്പോൾ മകൾ പറഞ്ഞു അച്ഛാ മതി ഈ ബന്ധം നമുക്ക് വേണ്ട. അച്ഛൻ പറഞ്ഞു മോളെ സാരമില്ല അച്ഛൻ പറഞ്ഞ ശരിയാക്കാം എന്റെ മോളുടെ വിഷമം അച്ഛൻ കാണുന്നുണ്ട് നിന്റെ പ്രായത്തിലുള്ള കുട്ടികളുടെ വിവാഹം കഴിഞ്ഞതല്ലേ എന്റെ മകൾക്ക് ആഗ്രഹമുണ്ടാകില്ലേ.
നല്ല ദേഷ്യവും സങ്കടവും കൊണ്ട് അവൾ പറഞ്ഞു തുടങ്ങിയ അച്ഛൻ ഞാൻ പറയാം. ചെറുക്കന്റെ അച്ഛന്റെ മുഖത്തു നോക്കി അവൾ പറഞ്ഞു നിങ്ങൾ എന്താ വിചാരിച്ചത് കല്യാണം എന്ന് പറയുന്നത് ഒരു കച്ചവടം ആണെന്നോ നാണമില്ലേ നിങ്ങൾക്ക്നിങ്ങളുടെ മകനുവേണ്ടി പൈസ കൊടുത്ത് പെൺകുട്ടികളെ വാങ്ങാൻ. സ്ത്രീധനം എന്ന് കേൾക്കുമ്പോൾ എങ്ങനെയെങ്കിലും അത് ഒപ്പിച്ച കല്യാണം നടത്താനാണ് ഒരു അച്ഛനമ്മമാർ ശ്രമിക്കുന്നത്.
അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല അച്ഛാ ഈ ബന്ധം നമുക്ക് വേണ്ട ഇത് ഇങ്ങനെ പോയത് നന്നായി ഇല്ലെങ്കിൽ ആ വിവാഹം കഴിഞ്ഞ് ഞാൻ അവിടെ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമായിരുന്നു. വിവാഹം നടത്താൻ കഴിവില്ലെങ്കിൽ അത് നടത്താൻ പാടില്ലായിരുന്നു അച്ഛൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു എന്റെ അച്ഛന് കഴിവില്ല എന്നാണോ നിങ്ങൾ പറയുന്നത് ചെറുപ്പം മുതൽ ഇതുവരെ എന്റെ എല്ലാ ഗ്രഹങ്ങളും.
എന്റെ അച്ഛൻ സാധിച്ചു തന്നിട്ടുണ്ട് സ്വന്തമായി ജോലി എടുക്കാനും മറ്റും പക്ഷേ എന്റെ പ്രായത്തിലുള്ള എല്ലാ കുട്ടികളുടെയും വിവാഹം കഴിഞ്ഞപ്പോൾ അതുകൊണ്ട് മാത്രമാണ് അച്ഛൻ നിർബന്ധിച്ച് ഈ വാഹന സംബന്ധിച്ചത് ഇനി അത് വേണ്ടല്ലോ. എന്റെ അച്ഛനെ നന്നായി നോക്കാനുള്ള കഴിവും ജോലിയും എനിക്കുണ്ട് ചെയ്തോളാം അച്ഛാ നമുക്കിവിടെ നിന്നിറങ്ങി പോകാം ഭക്ഷണം വെച്ചതിന്റെ പൈസ മാത്രമല്ലേ പോയൊള്ളൂ അതെ ഏതെങ്കിലും പരാതനത്തിൽ കൊടുക്കാം അവരെങ്കിലും സന്തോഷിക്കട്ടെ.