എല്ലാവരും ഒരേ പോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു പോയി. ഒറ്റക്കാലിൽ നിന്നുകൊണ്ടുള്ള ഡാൻസ് കണ്ടോ.

ഒറ്റക്കാലിൽ നിന്നുകൊണ്ട് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ് ചെറുപ്പത്തിൽ തന്നെ ക്യാൻസർ കാരണം കാല് മുറിച്ചു കളഞ്ഞിട്ടും തോൽവി സമ്മതിക്കാതെയുള്ള സ്നേഹം കൊണ്ട് ജീവിതത്തിൽ പൊരുതി വിജയിച്ച കുട്ടിയാണ് ഇത്. അഞ്ജലിയെ താഴെ കുട്ടിയുടെ പേര് അഞ്ജലിയെപ്പോലെ നമ്മുടെ ഇടയിലും ഒരുപാട് കുട്ടികൾ ഉണ്ട് ജീവിതത്തിൽ ഇതുപോലെ ശാരീരികമായ എന്തെങ്കിലും.

   

തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായ പലപ്പോഴും അവർ 3 ചുമരുകൾക്കുള്ളിൽ അടങ്ങി ഒതുങ്ങാൻ വിധിക്കപ്പെടുന്നു ചിലപ്പോൾ അവരുടെ വീട്ടുകാര് പോലും അവരെ അടച്ചിരുന്നു കാരണം മറ്റുള്ളവരുടെ മുന്നിൽ കുറവുള്ള മക്കളെ കാണിക്കാൻ പലരും ബുദ്ധിമുട്ട് കാണിക്കുന്നു. എന്നാൽ അവരെ തടയാതെ അവരുടെ കഴിവുകൾ മനസ്സിലാക്കിക്കൊണ്ട് പ്രോത്സാഹനം നൽകുകയാണെങ്കിൽ.

അവർ വലിയ ഉയരങ്ങൾ കീഴടക്കുന്നത് ആയിരിക്കും. ഇവിടെ ഡാൻസ് കൊണ്ടുള്ള അഞ്ജലിയുടെ താല്പര്യം ആണ് എല്ലാ തടസ്സങ്ങളും ഇല്ലാതാക്കാൻ സാധിച്ചത് മറ്റുള്ളവർ തന്നെ പറ്റി എന്തുപറഞ്ഞാലും അത് കുഴപ്പമില്ല തനിക്ക് തന്നെ അറിയാം തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും അറിയാം. അവൾ ഒരിക്കലും തളർന്നില്ല മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക്.

മുന്നിൽ കരഞ്ഞില്ല സ്വയം പൊരുതി സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടിയും സ്വന്തം സ്വപ്നങ്ങൾക്ക് വേണ്ടിയും അവൾ സ്വയം ഇറങ്ങി. അഞ്ജലിയെപ്പോലെതന്നെയാണ് നമ്മൾ ഭാഗ്യ നമുക്ക് പല കഴിവുകളും ഉണ്ട് സ്വയം പ്രകാശിപ്പിക്കാൻ തയ്യാറായാൽ മാത്രമേ അത് മറ്റുള്ളവർക്ക് മുന്നിൽ എത്തുകയുള്ളൂ എങ്കിൽ മാത്രമേ ഇവിടെ അഞ്ജലിക്ക് ലഭിച്ചതുപോലെയുള്ള പ്രോത്സാഹനങ്ങളും സമൂഹത്തിൽ നിന്ന് നമുക്ക് ലഭിക്കുകയുള്ളൂ.