ഉപയോഗിച്ച വിളക്ക് തിരി ഇതുപോലെയാണോ ചെയ്യുന്നത് എങ്കിൽ വലിയ ദോഷമാണ് നിങ്ങൾക്ക് വരാൻ പോകുന്നത്.

നമ്മുടെ വീടുകളിൽ എല്ലാം തന്നെ രണ്ട് നേരം വിളക്ക് വയ്ക്കുന്നുണ്ടല്ലോ ഇതുപോലെ വിളക്ക് വയ്ക്കുന്ന സമയത്ത് ബാക്കി വരുന്ന വിളക്ക് തിരി അല്ലെങ്കിൽ കത്തി തീർന്ന വിളക്ക് നിങ്ങൾ എന്താണ് ചെയ്യാറുള്ളത് ചില സമയങ്ങളിൽ വിളക്ക് വയ്ക്കുന്ന സമയത്ത് തിരി ഉപയോഗിച്ച് അത് കരിഞ്ഞു പോകില്ല അതുപോലെ തന്നെ ഇരിക്കും സാധാരണ ആളുകൾ അത്തരം സന്ദർഭങ്ങളിൽ വീണ്ടും ആ വിളക്കിലേക്ക് എണ്ണ ഒഴിച്ച് അതേ തിരി തന്നെ കത്തിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ അത് വലിയ ദോഷമാണ് ഉണ്ടാക്കാൻ പോകുന്നത്.

   

അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല അതുപോലെ പകുതി കരിഞ്ഞ് വിളക്ക് തിരി പിന്നെ ഉപയോഗിക്കാൻ പാടില്ല. അതുപോലെ തന്നെയാണ് അത് കളയുന്നത് സാധാരണ ആളുകൾ കരിഞ്ഞ വിളക്ക് തിരി പുറത്തേക്ക് വലിച്ചെറിയും കാരണം അതിന്റെ ആവശ്യം കഴിഞ്ഞല്ലോ. പക്ഷേ ഒരിക്കലും അങ്ങനെ ചെയ്യരുത് കാരണം അത് വലിയ ദോഷമായിരിക്കും ഉണ്ടാകാൻ പോകുന്നത് വീട്ടിലെ എല്ലാ ഐശ്വര്യങ്ങളെയും അതില്ലാതാകുന്നതായിരിക്കും ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.

കൃത്യമായ രീതിയിൽ എങ്ങനെയാണ് വിളക്കിലെ തിരി കളയേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ വിളക്കിലെ ബാക്കിവരുന്ന തിരി നിങ്ങൾ ചെയ്യേണ്ടത് അതെല്ലാം തന്നെ ഒരു പാത്രത്തിൽ ഇട്ടുവയ്ക്കുക അതിനുശേഷം പാത്രം മുഴുവനായി നിറയുന്ന സമയത്ത് അത് എടുത്ത് നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ഒരു ചെറിയ കുഴിച്ച് അതിൽ ഇട്ടു മൂടേണ്ടതാണ്. അതുപോലെ ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം എന്ന് പറയുന്നത് വീട്ടിൽ പുകുക്കുന്ന ശീലം ഉണ്ടെങ്കിൽ പുകയ്ക്കുന്ന.

അതിലേക്ക് ആയിട്ട് പുകച്ചാലും മതി അങ്ങനെ ആയാലും യാതൊരു ദോഷവും ഉണ്ടാകുന്നതല്ല. സാധാരണഗതിയിൽ പുറത്തേക്ക് വലിച്ചെറിയുന്ന സമയത്ത് ഇത് മറ്റ് പക്ഷികൾ എടുത്തു കൊണ്ട് പോകാനുള്ള സാഹചര്യം ഉണ്ടാവുകയോ അല്ലെങ്കിൽ ആരെങ്കിലും ചവിട്ടാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുകയാണ് എങ്കിൽ ഉറപ്പായും അതിന്റെ ദോഷം നിങ്ങൾക്കുണ്ടാകുന്നതായിരിക്കും അതുകൊണ്ടാണ് ഒരിക്കലും ഉപയോഗിച്ചു കഴിഞ്ഞാൽ തിരി പുറത്തേക്ക് വലിച്ചെറിയരുത് എന്ന് പറയുന്നത്.