എല്ലാവരെയും ഒരുപോലെ കാണരുത്. കീറിയ വസ്ത്രം അണിഞ്ഞ പെൺകുട്ടിയെ കണ്ടപ്പോൾ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ.

നമ്മുടെ തെരുവുകളിൽ അന്യസംസ്ഥാന തൊഴിലാളികളെ കാണുമ്പോൾ പലപ്പോഴും നമ്മൾ ഭയപ്പെടാറുണ്ട് കാരണം അത്തരത്തിൽ ഒരുപാട് ന്യൂസുകൾ നമ്മൾ പുറത്ത് കേൾക്കുന്നുണ്ട് എന്നാൽ എല്ലാവരും ഒരുപോലെയല്ല എന്ന് നാം മനസ്സിലാക്കണം അത്തരത്തിൽ ഒരു വലിയ നല്ല മനസ്സിന്റെ ഉടമയുടെ ഒരു പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എന്താണെന്ന് വെച്ചാൽ കീറിയ വസ്ത്രം അണിഞ്ഞു കൊണ്ട് ഒരു പെൺകുട്ടി റോഡിലൂടെ നടക്കുകയായിരുന്നു അവൾക്ക്.

   

ചിലപ്പോൾ എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചതായിരിക്കാം അല്ലെങ്കിൽ വസ്ത്രം കീറി പോയത് ആ കുട്ടി അറിഞ്ഞിട്ടില്ലായിരിക്കാം എന്തുതന്നെയായാലും തെരുവിൽ പാനിപൂരി കച്ചവടം നടത്തിയിരുന്ന ആ ചെറുപ്പക്കാരൻ അത് കണ്ടു അവൻ ഓടി ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു പെട്ടെന്ന് പെൺകുട്ടി ഭയപ്പെട്ടു എങ്കിലും അവളുടെ കാര്യം പറഞ്ഞപ്പോൾ അവൾക്ക്.

കാര്യം മനസ്സിലായി ഉടനെ ചെറുപ്പക്കാരൻ തന്റെ അനിയത്തിയെ അവിടേക്ക് വിളിക്കുകയും തന്റെ കയ്യിലുള്ള ഉടുപ്പ് അവൾക്ക് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു അത് പ്രകാരം അവൾ ഒരു ജാക്കറ്റ് ആ പെൺകുട്ടിക്ക് നൽകുകയും അവളെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് നീ വന്നാൽ മതിയെന്ന് അനിയത്തിയോട് പറഞ്ഞു ആ പാനീപൂരി ചെറുപ്പക്കാരൻ അവിടെ നിന്നും പോവുകയും ചെയ്തു. പെൺകുട്ടി വീട്ടിൽ.

ചെന്ന് കാര്യങ്ങളെല്ലാം അവതരിപ്പിച്ചപ്പോൾ വീട്ടുകാർക്ക് എല്ലാവർക്കും തന്നെ വലിയ സന്തോഷമായി ഒപ്പിറ്റേദിവസം തന്നെ ആ യുവാവിനെ കാണുവാൻ ആ പെൺകുട്ടിയുടെ പിതാവ് എത്തിയിരുന്നു അവർ നല്ല രീതിയിൽ തന്നെ നന്ദി പറയുകയും ചെയ്തു അപ്പോൾ ആ യുവാവ് പറഞ്ഞത് ഒരു വാക്ക് മാത്രമായിരുന്നു ഈ പ്രായത്തിലുള്ള ഒരു അനിയത്തി എനിക്കുമുണ്ട് അവൾക്ക് എന്ത് സംഭവിച്ചാലും ഞാൻ ഇതുമായി തന്നെയല്ലേ ചെയ്യുക.