മകരവിളക്ക് ദിവസം സ്ത്രീകൾ വീട്ടിൽ ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ.

മകരമാസം വന്നിരിക്കുകയാണ് അതിവിശേഷ ചോദ്യ ദർശനത്തിനായി എല്ലാവരും തന്നെ കാത്തിരിക്കുകയും ആണ്. നിങ്ങൾ എത്ര അധികം കഷ്ടപ്പാടുകളിലാണെങ്കിലും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ് ജീവിതത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കുന്നത് ആയിരിക്കും. ഇന്നീ ദിവസം കണി കാണേണ്ട വസ്തുക്കളെ പറ്റിയാണ് പറയാൻ പോകുന്നത്. രാവിലെ ഉണർന്ന് ആദ്യത്തെ 24 മിനിറ്റ് നാം കാണുന്ന വസ്തുക്കൾ.

   

വളരെയധികം പ്രധാനപ്പെട്ടതാകുന്നു. ആദ്യം തന്നെ മൊബൈൽ ടിവി ന്യൂസ് പേപ്പർ എന്നിവ കാണുന്നതു ഒഴിവാക്കുക. കേടായ വസ്തുക്കൾ വെള്ളമില്ലാത്ത ബക്കറ്റ് പൊട്ടിയ പാത്രങ്ങൾ ഭീകരമായ ചിത്രങ്ങൾ എന്നിവയെല്ലാം കാണാതിരിക്കുക. പൂജാമുറിയിൽ ഒരു തട്ടിൽ വേണം ഒരു കണി ഒരുക്കുവാൻ. ഒരു താലത്തിൽ ആദ്യം മഞ്ഞപ്പട്ട് വയ്ക്കുക. അതിൽ അരി വയ്ക്കുക. വാൽക്കണ്ണാടി വട്ടത്തിലുള്ള കണ്ണാടി വയ്ക്കുക.

അതിനുശേഷം ഒരു രൂപ നാണയം വയ്ക്കുക ലക്ഷ്മി ദേവിയെ കാണുന്നതിനു തുല്യമാണ് ഇത്. ശേഷം സുഗന്ധമുള്ള പുഷ്പങ്ങൾ വയ്ക്കുക. ഇനി ചെയ്യേണ്ടത് സ്വർണ്ണം വയ്ക്കുക എന്നതാണ്. ഇനി വെക്കേണ്ടത് സിന്ദൂരം ആകുന്നു. അതുപോലെ മഞ്ഞനിറത്തിലുള്ള ഫലങ്ങൾ വയ്ക്കുക ഇത് ഏറ്റവും ശുഭകരം തന്നെയാകുന്നു എന്നാൽ കൈപ്പില്ലാത്തതും പുളി ഇല്ലാത്തതുമായ ഫലങ്ങൾ വയ്ക്കണമെന്ന് കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

അടുത്തത് നാളികേരം ആകുന്നു നാളികേരം ഉടച്ച് വയ്ക്കുക. വേണമെങ്കിൽ മഞ്ഞ നിറത്തിലുള്ള പച്ചക്കറികളും വയ്ക്കാവുന്നതാണ് ഈ രീതിയിൽ നിങ്ങൾ കണി ഒരുക്കിയ ശേഷം രാവിലെ എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റ് ഈ കണി കാണുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ജീവിതത്തിൽ ശുഭകരമായിട്ടുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നത് ആയിരിക്കും.