ഒരുപാട് ദിവസത്തെ ലീവ് കിട്ടിയപ്പോൾ ആയിരുന്നു മഹാദേവൻ വീട്ടിലേക്ക് എത്തിയത് വീട്ടിലെത്തിയപ്പോൾ കാണുന്ന കാഴ്ച വീട്ടിലെ എല്ലാവരും തന്നെ ഉമ്മറത്ത് വട്ടം വളഞ്ഞ് ഇരിക്കുന്നതാണ് കൂട്ടത്തിൽ തന്നെ ഭാര്യ കരയുന്നതും കണ്ടു പക്ഷേ പെട്ടെന്ന് അവൻ കടന്നുവരുന്നത് കണ്ടപ്പോൾ ചർച്ച എല്ലാം തന്നെ അമ്മ അവസാനിപ്പിച്ച്. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറയുകയും ചെയ്തു കുറച്ചുനേരം കഴിഞ്ഞ് മക്കളാണ് പറഞ്ഞത് തന്റെ അനിയന്റെ മകളെ സ്കൂളിലേക്ക് വിടാൻ വൈകി അതുകൊണ്ടാണ് തന്നെ ഭാര്യയെ ചീത്ത പറയുന്നത്.
എന്ന് അതെന്തിനാണ് തന്റെ ഭാര്യ തന്റെ അനിയന്റെ മകളെ സ്കൂളിൽ പറഞ്ഞുവിടുന്നത് അതിനെ അവനും അവന്റെ ഭാര്യയും ഉണ്ടല്ലോ. അതിന്റെ കാര്യം പിന്നീടാണ് മനസ്സിലായത് കാരണം ആ വീട്ടിലെ ഓരോ അംഗങ്ങൾക്കും വേണ്ട കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് അവളായിരുന്നു നേരത്തിന് ഭക്ഷണം ഓഫീസിലേക്ക് പോകേണ്ടവർക്ക് ഭക്ഷണം സ്കൂളിലേക്ക് പോകേണ്ട കുട്ടികൾക്ക് ഭക്ഷണം അവർക്ക് വേണ്ട കാര്യങ്ങൾ ഇതെല്ലാം ഒരുക്കിക്കൊടുക്കുന്നത് അവൾ മാത്രമായിരുന്നു എല്ലാദിവസവും രാവിലെ നേരത്തെ എഴുന്നേറ്റു നേരം വൈകി വരുന്ന അവളെ.
എനിക്കൊന്ന് സംസാരിക്കാൻ പോലും കിട്ടുന്നില്ല ആയിരുന്നു. ഒരു നേരമെങ്കിലും അവൾക്കൊരു സ്വസ്ഥത കൊടുക്കണം എന്ന് മാത്രം ഞാൻ ആഗ്രഹിച്ചു അതിന്റെ ഭാഗമായി രാവിലെ നേരത്തെ എഴുന്നേൽക്കാൻ നിന്ന അവളെ ഞാൻ പിടിച്ചു കിടത്തി തുടർന്ന് അനിയന്റെ റൂമിലേക്ക് പോയി പറഞ്ഞു ഞങ്ങൾ ഇന്ന് പുറത്തു പോവുകയാണ് ഈ വീട്ടിലെ കാര്യങ്ങൾ നിങ്ങൾ നോക്കണം രണ്ടാമത്തെ അനിയന്റെ അടുത്തുപോയി പറഞ്ഞു ഞങ്ങൾ ഇന്ന് പുറത്തു പോവുകയാണ്.
ഈ വീട്ടിലെ കാര്യങ്ങൾ ഇനി നിങ്ങൾ വേണം നോക്കുവാൻ. അവൾ വളരെയധികം സന്തോഷവതിയായിരുന്നു എനിക്ക് അതുമാത്രമായി എന്ന് പ്രാധാന്യം വീട്ടിലെത്തിയപ്പോൾ ഞങ്ങൾ ഞെട്ടി ഒരു വേലക്കാരിയെ വെച്ചിരിക്കുന്നു എന്ന ഉടനെ തന്നെ അനിയത്തി പറയുന്നത് കേട്ടു. ഇനി വേലക്കാരിയെ പറഞ്ഞു വിടാം എന്ന്. ഇത് കേട്ട് മഹാദേവൻ ദേഷ്യത്തോടെ പറഞ്ഞു അത് വിടുന്നതും വിടാതിരിക്കുന്നതും നിങ്ങളുടെ ഇഷ്ടം എന്നാൽ ഇനി ഇവൾ ഇവിടെ ഉണ്ടാകില്ല. എന്റെ മക്കൾ എന്റെ ഭാര്യയും ഇനി എന്റെ കൂടെ നിൽക്കും. കൂട്ടുകുടുംബം നല്ലതാണ് പക്ഷേ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കൂട്ടുകുടുംബം വേണ്ടാതിരിക്കുന്നതാണ് നല്ലത്.