തന്റെ യജമാന്റെ ജീവൻ രക്ഷിക്കാൻ കിലോമീറ്റർ ഓളം ഓടി ഒരു നായ. നായയുടെ സ്നേഹം കണ്ടോ.

മിക്കവാറും ആളുകളുടെ വീടുകളിൽ എല്ലാം തന്നെ വളർത്തു മൃഗങ്ങൾ ഉണ്ടായിരിക്കും നമുക്ക് എന്തെങ്കിലും തരത്തിലുള്ള ആപത്തുകൾ സംഭവിച്ചാലും അല്ലെങ്കിൽ എന്തെങ്കിലും അപകടങ്ങൾ നമുക്ക് വരുമ്പോഴോ നമ്മുടെ വളർത്തുനായക്കൾ വളരെയധികം പേടിക്കും അവർ പല സമയങ്ങളിലും അപകടങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാൻ പല കാര്യങ്ങളും ചെയ്യും. അവർക്ക് പറ്റുന്ന രീതിയിൽ ഇത്തരത്തിൽ.

   

തന്റെ യജമാനയ്ക്ക് ഒരു അപകടം സംഭവിച്ചപ്പോൾ ഈ നായ ചെയ്തത് സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. റോഡിൽ വച്ച് അപകടം സംഭവിച്ച് വയ്യാതായ യുവതിയെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി നായ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു ആംബുലൻസ് വന്ന് തന്റെ യജമാനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ എല്ലാവരും.

തന്നെ ഈ നായയെ മറന്നു പക്ഷേ അങ്ങനെ വിട്ടുകളയാൻ നായിക്ക് പറ്റുന്നില്ല. നായ ആ വണ്ടിയുടെ പുറകെ കിലോമീറ്റർ ഓളം ആണ് ഓടിയത് ആദ്യം നായയെ അവർ ശ്രദ്ധിച്ചില്ല എന്നാൽ ഒരു നായ പിന്നാലെ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഉടനെ വെറുതെ വണ്ടി നിർത്തി അതിലേക്ക് കയറുകയും തന്റെ യജമാനയുടെ അടുത്ത് വന്നിരിക്കുകയും ചെയ്തു.

തുടർന്ന് ആശുപത്രിയിൽ എത്തുകയും ആശുപത്രിയുടെ പ്രധാന വാതിലിനു മുൻപിൽ തന്റെ യജമാനയ്ക്ക് വേണ്ടി നായ കാത്തിരിക്കുന്നതും ആയിരുന്നു ആ ദൃശ്യങ്ങൾ എത്ര തന്നെ ആട്ടിപ്പായിക്കാൻ നോക്കിയിട്ടും നായ പോകാൻ തയ്യാറായില്ല. ഇതുപോലെ സ്നേഹമുള്ളവരെ കിട്ടാനും വേണം ഒരു ഭാഗ്യം. പലപ്പോഴും വളർത്തുമൃഗങ്ങൾ ഉള്ള വീട്ടുകാർക്ക് ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.