അതിമനോഹരമായ നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ് ചെറുപ്പത്തിൽ തന്നെ ക്യാൻസർ വന്നതുകൊണ്ട് കാലു മുറിച്ചു കളയേണ്ടി വന്നിട്ടും തോൽവി സമ്മതിക്കാതെയും നിർത്തത്തോടുള്ള സ്നേഹം കൊണ്ട് ജീവിതത്തിൽ പൊരുതി വിജയിച്ച കുട്ടിയാണ് ഇത്. അഞ്ജലി എന്നാണ് ഈ കുട്ടിയുടെ പേര്. ശരീര വഴക്കോട് കൂടിയുള്ള മനോഹരമായ ഡാൻസ് കണ്ടാൽ ഈ കുട്ടിയുടെ ഒരു കാല് നഷ്ടപ്പെട്ടു എന്ന് ആരും പറയില്ല.
കാലിന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ മാത്രമാണ് അഞ്ജലിക്ക് ഒരു കാലില്ല എന്ന് നമ്മൾ അറിയുക അത്ര മനോഹരമായിട്ടാണ് പെൺകുട്ടികൾ വയ്ക്കുന്നത് നീലയും ചുവപ്പും ചേർന്ന് വസ്ത്രമണിഞ്ഞ ക്ലാസിക്കലും കഥക്കും നിറഞ്ഞാൽ നിറച്ച രൂപമാണ് ഈ പെൺകുട്ടി അവതരിപ്പിക്കുന്നത്. രണ്ട് കാലുകൾ ഉള്ളവർക്ക് പോലും അത്ര എളുപ്പമല്ലാത്ത സ്റ്റെപ്പുകൾ ആണ് അനായാസം.
ഈ കൊച്ചുമിടുക്കീസ് സ്റ്റേജിൽ അവതരിപ്പിച്ചിരിക്കുന്നത് തികഞ്ഞ ആത്മവിശ്വാസവും ആ കുഞ്ഞു മുഖത്ത് കാണാൻ സാധിക്കും ചെറിയ ചെറിയ പ്രശ്നങ്ങൾ മൂലം ജീവിതം വേണ്ടെന്ന് വയ്ക്കുന്ന നിരവധി ആളുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ട് അവർക്കെല്ലാം തന്നെ വലിയ മാതൃകയാണ് ഒറ്റക്കാലുകൊണ്ട് ലോകം കീഴടക്കുന്ന ഈ പെൺകുട്ടി.
ഇന്നത്തെ സമൂഹത്തിന് എല്ലാം വലിയ പ്രചോദനം കൂടെയാണ് കാരണം ചെറിയ കാര്യങ്ങൾ കിട്ടുമ്പോഴേക്കും ഇന്നത്തെ കുട്ടികൾ ആത്മഹത്യയാണ് തിരഞ്ഞെടുക്കാറുള്ളത് അത് ആത്മവിശ്വാസം ഇല്ലായ്മ കൊണ്ട് മാത്രമാണ് എന്നാൽ ഈ പെൺകുട്ടിയെ നോക്കുന്നത് നിങ്ങൾ. നീളത്തിൽ എത്ര വലിയ ദിവസമുണ്ടായിട്ടും പൊരുതി നിൽക്കുന്നത് കണ്ടോ.