“മക്കളെ നിങ്ങൾ ആരും പേടിക്കണ്ട അവർ നമ്മളെ ഒന്നും ചെയ്യില്ല. ” സഹോദരങ്ങളെ രക്ഷിക്കുന്ന ചേച്ചിയെ കണ്ടോ.

നിങ്ങൾക്ക് എല്ലാവർക്കും തന്നെ സഹോദരങ്ങൾ ഉണ്ടാകുമല്ലോ സഹോദരങ്ങളുടെ കൂടെയുള്ള ജീവിതം എന്ന് പറയുന്നത് വളരെ മനോഹരമാണ് തല്ലു കൂട്ടങ്ങളും അതുപോലെ സ്നേഹപ്രകടനങ്ങളും പല വികാരപ്രകടനങ്ങളും എല്ലാംകൊണ്ടും സഹോദരങ്ങൾ എല്ലാവർക്കും തന്നെ പ്രിയപ്പെട്ടവരാണ്. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ പലപ്പോഴും നമ്മുടെ സഹോദരങ്ങളുടെ സംരക്ഷണയിൽ ആയിരിക്കും നമ്മൾ വളർന്നു പോകുന്നത് ചേച്ചിമാരായാലും.

   

ചേട്ടൻമാരായാലും ഒരു രക്ഷകന്റെ സ്ഥാനമായിരിക്കും അവർ ഉണ്ടാവുക വലിയ പുറത്ത് സ്ഥലങ്ങളിൽ എല്ലാം പോകുമ്പോൾ തന്റെ താഴെയുള്ളവരെയെല്ലാം സുരക്ഷിതമായി നോക്കാൻ അവർക്ക് പ്രത്യേക താല്പര്യം ഉണ്ടായിരിക്കും പുറത്തു കളിക്കാൻ പോകുമ്പോഴായിരിക്കും ഇതെല്ലാം കൂടുതലും കാണപ്പെടുന്നത്. അത്തരത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്റെ സഹോദരങ്ങൾക്ക് നേരിൽ ഒരു അപകടം വരുന്നത്.

കണ്ടു ചെയ്ത പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്. ഇവിടെ ഉണ്ടാകുന്നത് എന്താണെന്ന് വെച്ചാൽ. ഇവിടെ രണ്ട് സഹോദരിമാർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അതിനിടയിൽ ആയിരുന്നു ഒരു ജെസിബി അവർക്ക് നേരെ വന്നത് ജെസിബിയുടെ ഡ്രൈവർ പിന്നിൽ നോക്കാതെയായിരുന്നു വന്നിരുന്നത് എന്നാൽ ബാക്കിൽ കുട്ടികൾ കളിക്കുന്നത് അയാൾ കണ്ടതേയില്ല.

ഉടനെ തന്നെ ചേച്ചി വന്ന് ജെസിബിയുടെ മുന്നിൽ തന്നെ നിൽക്കുകയാണ് തന്റെ സഹോദരിമാർ രണ്ടുപേരെയും പിന്നിൽ നിർത്തിക്കൊണ്ട്. ഉടനെ അയാൾ അത് കാണുകയും വണ്ടി നിർത്തുകയും ചെയ്തു ഒരു വണ്ടി വന്നപ്പോൾ തന്നെ സഹോദരിമാരെ സംരക്ഷിക്കുവാൻ വെറും മൂന്നു വയസ്സ് മാത്രം പ്രായമുള്ള ചേച്ചി കാണിച്ച ധൈര്യം സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ അഭിനന്ദിക്കുകയാണ്.