ഈ തെറ്റുകൾ വീട്ടിൽ ചെയ്താൽ ഭഗവാൻ ആ വീട്ടിൽ വസിക്കുകയില്ല. ഈ തെറ്റുകൾ ചെയ്യല്ലേ.

നമ്മുടെ വീട്ടിലെപ്പോഴും സന്തോഷവും സമാധാനവും അതുപോലെ തന്നെ ഐശ്വര്യവും ഉണ്ടാകണമെങ്കിൽ ഈശ്വരന്റെ സാന്നിധ്യം വളരെയധികം അത്യാവശ്യമാണ് അതുകൊണ്ടാണ് എല്ലാവരോടും രണ്ടുനേരം വിളക്ക് കത്തിക്കണം എന്നും വീട്ടിലൊരു പൂജാമുറി വേണമെന്ന് എല്ലാവരും പറയുന്നത് കാരണം ഈശ്വരന്റെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ അതിന്റെ ഐശ്വര്യം വളരെയധികം വലുതായിരിക്കും. എന്നാൽ ഈശ്വര സാന്നിധ്യം വീട്ടിൽ ഉണ്ടാകണമെന്ന്.

   

നമ്മൾ ചിന്തിക്കുന്ന അതേസമയം തന്നെ നമ്മൾ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കുറെ കാര്യങ്ങളുണ്ട് വീട്ടിലെ ഐശ്വര്യവും ദൈവസാന്നിധ്യവും വീട്ടിൽ നിന്നും പോകുവാൻ നമ്മളീ ചെയ്യുന്ന തെറ്റുകൾ കാരണമാകും അതുകൊണ്ട് ആരും അത് ആവർത്തിക്കാൻ പാടുള്ളതല്ല എന്തൊക്കെയാണ് തെറ്റുകൾ എന്ന് നോക്കാം. ഇതിൽ പലതും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതാണ് അവ എന്തൊക്കെയാണെന്ന് നോക്കാം. മാതാപിതാ ഗുരു ദൈവം എന്ന് വെറുതെയല്ല പറയുന്നത് ഗുരുവിനെ അത്രയും വലിയ.

സ്ഥാനമാണ് ഉള്ളത് അതുകൊണ്ടുതന്നെ ഗുരുവിനെ ഒരു വ്യക്തി നിന്ദിക്കുകയാണ് എങ്കിൽ അതാ വ്യക്തിയുടെ ജീവിതത്തിൽ ദോഷകരമായിട്ടുള്ള ഫലം നൽകും എന്നത് തീർച്ച തന്നെയാണ് എന്നാൽ ഇത്തരത്തിൽ നിത്യവും സംഭവിക്കുന്ന വീടുകളിൽ ഗുരുവിനെ നിന്ദിക്കുന്ന വീടുകളിൽ ഒരിക്കലും ഭഗവാൻ വസിക്കുകയില്ല. അടുത്തത് മരണത്തെയും മരിച്ചവരെ പറ്റിയും ഒരിക്കലും മോശം പറയാതിരിക്കുക കാരണം അത്രയും വലിയ ദോഷം വേറെയില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഭഗവാന്റെ സാന്നിധ്യം.

ആ വീടുകളിൽ ഉണ്ടാവുകയില്ല മറ്റൊരു കാര്യം ചതിയായി ബന്ധപ്പെട്ടതാകുന്നു നിങ്ങൾ ഒരു വ്യക്തിയെ ചതിക്കണം എന്നോ അല്ലെങ്കിൽ അവരുടെ ജീവിതം നശിക്കണമെന്നോ മനസ്സിലോ അല്ലെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് പറയുകയും ചെയ്യുകയാണെങ്കിൽ അത്തരം ദുഷ്ട മനസ്സ് ഉള്ള വ്യക്തികൾ താമസിക്കുന്ന വീടുകളിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാവുകയില്ല അത് തീർച്ചയാണ് ആരെയും ചതിക്കണമെന്നോ അല്ലെങ്കിൽ ഭാര്യയുടെ എങ്കിലും ജീവിതം തമാശമാകണമെന്ന് ആരും ചിന്തിക്കാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.