രവി പ്രദോഷം. ഈ സമയം ഓം നമ: ശിവായ ജപിച്ചാൽ ജീവിതം രക്ഷപ്പെടും.

എന്നാൽ ശിവ പാർവതിമാരുടെ അനുഗ്രഹം ജീവിതത്തിൽ സഹായിക്കുന്ന ദിവസമാകുന്നു. അതിനാൽ തന്നെ ഈ ദിവസം വളരെയധികം പ്രാധാന്യമുണ്ട് പ്രത്യേകിച്ചും ശ്രദ്ധിക്കണം വളരെയധികം പ്രാധാന്യം ഈ സമയം. ശിവ പാർവതി മാർ ഏറ്റവും സന്തോഷത്തിൽ ഇരിക്കുന്ന സമയം ആകുന്നു അത് ഒരു പ്രത്യേകത തന്നെയാകുന്നു ഈ സമയം എന്തുതന്നെ പ്രാർത്ഥിച്ചാലും ഫലം ഉണ്ടാകുന്നതായിരിക്കും. സന്തോഷം ദീർഘായുസ്സ് വിജയം ഐശ്വര്യം അതേപോലെതന്നെ മംഗല്യയോഗം സാമ്പത്തിക സുഖം എന്നിവ ഫലമായി വന്നുചേരുന്നു. വൃതം വരുന്നതിനാൽ വളരെയധികം.

   

പ്രാധാന്യം തന്നെ അതേപോലെതന്നെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ വന്ന് ചേരുകയും ചെയ്യും. അതേപോലെതന്നെ അധികാരം അംഗീകാരം പ്രശസ്തി എന്നിവ ഫലമായി വന്ന് ചേരുന്നതും ആകുന്നു ഇന്നേദിവസം നാം ഈ ഫലങ്ങൾ ജീവിതത്തിൽ വന്നുചേരുവാൻ എന്തെല്ലാം കാര്യങ്ങൾ പ്രത്യേകിച്ച് ചെയ്യണം എന്ന് നോക്കാം. അരിയാഹാരം ഉപേക്ഷിച്ചു ഒരിക്കൽ എടുത്തോ തുടങ്ങിയ രീതിയിൽ വേണമെങ്കിലും വ്രതം എടുക്കാവുന്നതാണ് അതിരാവിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ബ്രാഹ്മ മുഹൂർത്തത്തിൽ തന്നെ കുളിച്ച് ശുദ്ധിയാകുവാൻ ശ്രദ്ധിക്കുക.

ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതായിരിക്കും. ഇരട്ടി ഫലമാണ് ജീവിതത്തിൽ കടന്നു വരുക എന്ന് ഓർക്കുക. എന്നെ ദിവസം വീടുകളിൽ വിളക്ക് തെളിയിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ് എന്നാൽ വിളക്ക് തെളിയിക്കുമ്പോൾ ശിവ കുടുംബചിത്രം വീട്ടിൽ ഉണ്ടെങ്കിൽ സർവ്വ ഐശ്വര്യം ആകുന്നു. ഇന്നേദിവസം വിളക്ക് തെളിയിക്കുമ്പോൾ പ്രത്യേകിച്ച് നെയ്യ് വിളക്ക് തന്നെ തെളിയിക്കുവാൻ ശ്രദ്ധിക്കുക. രാവിലെയോ വൈകുന്നേരമോ വീടുകളിൽ വിളക്ക് തെളിയിക്കുക രണ്ടുപേരും വിളക്ക് തെളിയിക്കുന്നത്.

വളരെ വിശേഷപ്പെട്ടതാണ്. രണ്ടുനേരം തെളിയിക്കാൻ സാധിക്കാത്തവരാണ് എങ്കിൽ സന്ധ്യാസമയം എങ്കിലും തെളിയിക്കുവാൻ പ്രത്യേകം നോക്കുക. അതുപോലെ ശിവപുരാണം പാരായണം ചെയ്യുന്നതും നല്ലതാണ് നെഗറ്റീവ് ആയിട്ടുള്ള ശക്തികൾ വീട്ടിലുണ്ടെങ്കിൽ അതെല്ലാം തന്നെ പോകുന്നതിനെ സഹായകരമായിരിക്കും. ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതായിരിക്കും പലതരം തടസ്സങ്ങൾ ജീവിതത്തിൽ നിന്നും പോകുന്നതും ആയിരിക്കും. അതുപോലെ ഓം നമശിവായ 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ്.