കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ കൂട്ടുകാർക്ക് വേണ്ടി അവൻ ചെയ്തത് കണ്ടോ.

മഴ കാരണം നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന ഒരുപാട് ദുരിതങ്ങൾ നമ്മൾ വർഷാവർഷം കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടല്ലോ. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ മഴപെയ്യുമ്പോൾ ആളുകൾ പരസ്പരം സഹായിക്കും മറ്റുള്ളവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യും. ഇവിടെ ഇതാ ഒരു വിദ്യാർത്ഥി തന്റെ കൂട്ടുകാർക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ആ മഴയത്ത് തന്റെ കൂട്ടുകാർ കഷ്ടപ്പെടുന്നത് അവൻ കാണുന്നുണ്ടായിരുന്നു ആരെയും അവൻ നോക്കിയില്ല.

   

താൻ സ്നേഹിക്കുന്ന കൂട്ടുകാർക്ക് താനല്ലാതെ വേറെ ആരാണ് സഹായം നൽകുക. ഇതായിരുന്നു അവനെ ഈ പ്രവർത്തിയിലേക്ക് നയിച്ചത് ഇപ്പോൾ അത് സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയിരിക്കുകയാണ് അഭിനന്ദനങ്ങൾ കൊണ്ട് എല്ലാവരും അവനെ മൂടുകയും ആണ്. ഈ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾ അറിയാതെ തന്നെ ഒരു പുഞ്ചിരി നിങ്ങളുടെ ചുണ്ടിൽ ഉണ്ടായിരിക്കും. എന്താണ് കാരണം എന്നല്ലേ കോരിച്ചൊരിയുന്ന.

മഴ കണക്കാക്കാതെ തങ്ങളുടെ സഹപാഠിക്ക് വേണ്ടി ഇവർ വഴിയൊരുക്കുകയാണ് റോഡ് ക്രോസ് ചെയ്യുന്നത് എത്രത്തോളം ശ്രദ്ധിച്ചായിരിക്കണം എന്ന് ഇവന് നല്ല ബോധ്യമുണ്ട് അതുകൊണ്ടുതന്നെ കൂടെയില്ലെങ്കിലും ഒരു റെയിൻകോട്ട് ഇല്ലെങ്കിലും ആ മഴയൊന്നും വക വെക്കുന്നില്ല. കൂടലിന് കൂട്ടുകാരെ എത്രത്തോളം സുരക്ഷിതമാക്കാമോ അത്രത്തോളം സുരക്ഷിതമാക്കുന്നതിന് വേണ്ടി അവൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് യൂണിഫോം.

നനഞ്ഞതും ക്ലാസിൽ ഇരിക്കേണ്ടി വരുന്നതും ഒന്നും തന്നെ അവനവിടെ പ്രശ്നമാകുന്നില്ല. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് അല്ലേ? കാരണം ഭാവിയിൽ എത്രത്തോളം നന്മയുള്ളവരെ ഇവർ മാറും എന്ന ചിന്ത തന്നെയാണ്. ആ തരത്തിൽ നമുക്ക് സന്തോഷം ഉണ്ടാക്കുന്നത് ഈ വീഡിയോയും അങ്ങനെ തന്നെ ഈ മകൻ എന്തായാലും നല്ല മനസ്സിന് ഉടമയാണെന്നുള്ളത് മനസ്സിലാക്കി തന്നിരിക്കുകയാണ്.