ഇതുപോലെ ഒരാളെ നിങ്ങളും കുട്ടികൾക്ക് കളിക്കാൻ വാങ്ങിക്കൊടുക്കൂ. ഈ ചെറിയ കൂട്ടുകാരൻ ആരാണെന്ന് നോക്കൂ.

നിങ്ങളുടെ വീട്ടിലെ കുട്ടികൾ എന്തൊക്കെ വെച്ചാണ് കഴിക്കാറുള്ളത് അവരുടെ ഒഴിവ് സമയങ്ങളിൽ അവർ കൂടുതലും ഫോൺ നോക്കുകയായിരിക്കും ചെയ്യുന്നത്. ഇന്നത്തെ കുട്ടികളുടെ ഏറ്റവും വലിയ ഒരു പോരായ്മയും അതുതന്നെയാണ് എപ്പോഴും ആ ചെറിയ ഫോണിനുള്ളിൽ അവരുടെ ലോകം ചുരുങ്ങിപ്പോകും എന്നാൽ ചെറിയ കുട്ടികളെ സംബന്ധിച്ച് അവരെ നമ്മൾ പുറത്തിറക്കുകയും പുറത്തെ കാഴ്ചകൾ അനുഭവങ്ങൾ എന്നിവയെല്ലാം.

   

തന്നെ അവർക്ക് ലഭിക്കേണ്ടതാണ് എങ്കിൽ മാത്രമേ ഒരു നല്ല വളർച്ച സാധ്യമാവുകയുള്ളൂ. എന്നാൽ ഇന്നത്തെ കാലം നടക്കുന്നത് അതല്ലല്ലോ പക്ഷേ ഇവിടെ ഇതാ നോക്കൂ. തന്റെ കളിക്കാനുള്ള സമയത്ത് അവൻ കൂടെ കളിക്കാൻ കൂട്ടിയിരിക്കുന്ന ആളെ ഇതാണ് നമ്മളെ ഏറെ അനുവദപ്പെടുത്തുന്നത് ഇതുപോലെ ഒരു കൂട്ടുകാരൻ നമുക്കുമില്ലാതെ പോയല്ലോ എന്ന് നമ്മൾ ചിന്തിച്ചു നോക്കൂ. അതേ ഒരു ആട്ടിൻകുട്ടി ആയിരുന്നു അത് വീട്ടിലെ കുട്ടി.

ഒരു വണ്ടിയിൽ കയറിയിരുന്ന് ആട്ടിൻകുട്ടിയോട് നീ പുറകിൽ കയറടാ എന്ന് പറയുമ്പോഴേക്കും ആട്ടിൻകുട്ടി അവിടെയിരുന്ന് കസേരയിൽ എടുത്തുചാടി അവിടെ നിന്നും വണ്ടിയിലേക്ക് ചാടി അവിടെ നിന്നും കുട്ടിയുടെ പുറകിലേക്ക് വന്ന് അവന്റെ രണ്ട് ഷോൾഡർ ഉള്ളിലേക്കും രണ്ട് കൈകൾ ഇറക്കിവെച്ചുകൊണ്ട് വളരെ സുരക്ഷിതമായി ആട്ടിൻകുട്ടി നൽകുകയാണ് ചെയ്യുന്നത്.

ഇതുപോലെ വളരെ സന്തോഷത്തോടെ കളിക്കുന്ന കുട്ടിയെ കാണുമ്പോൾ തന്നെ നമുക്ക് അവൻ എത്രത്തോളം പ്രകൃതിയോട് പിണങ്ങിയാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. നമ്മുടെ കുട്ടികളെയും നമ്മൾ ഇതുപോലെ തന്നെയാണ് പഠിപ്പിക്കേണ്ടത് മൃഗങ്ങളെയും മനുഷ്യന്മാരെയും പുഷ്പങ്ങളെയും എല്ലാം സ്നേഹിക്കാനുള്ള ഒരു തുറന്ന അനുഭവം നമ്മൾ നൽകണം.