സ്വർഗ്ഗതുല്യമായ ജീവിതവും മോക്ഷവും മഹാവിഷ്ണു നൽകുന്ന എല്ലാ ഐശ്വര്യങ്ങളും നൽകുന്ന ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി ദിവസം. ഇന്ന് പറയാൻ പോകുന്നത് സ്വർഗ ഏകാദശി വൃതം എങ്ങനെയാണ് എടുക്കുന്നത് എന്തൊക്കെയാണ് പാലിക്കേണ്ടത് അപ്പം വ്രതം എടുക്കാത്തവർക്ക് തുല്യഫലം കിട്ടുന്നതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ആണ്. നമ്മൾ ഇന്നേദിവസം എന്തൊക്കെ കാര്യങ്ങൾ ഭഗവാനോട് പ്രാർത്ഥിക്കുന്നുവോ.
അതെല്ലാം തന്നെ നടന്നു കിട്ടുന്നതായിരിക്കും. ഇതിനെ വൈകുണ്ട ഏകാദശി എന്നും മോക്ഷ ഏകാദശി എന്നും പറയാറുണ്ട്. ഭഗവാൻ മഹാവിഷ്ണു ലക്ഷ്മി സംവേദനയായി കൊണ്ട് ഭൂമിയിലേക്ക് ഇറങ്ങിവന്ന് തന്റെ ഭക്തർക്ക് അനുഗ്രഹം നൽകുന്ന ദിവസം കൂടിയാണ്. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ നമ്മൾ വെറുതെ എടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കേണ്ടതാണ്. ഇന്നീ ദിവസം നിങ്ങൾക്ക് ഏതു മഹാവിഷ്ണു ക്ഷേത്രത്തിൽ വേണമെങ്കിലും പോയി പ്രാർത്ഥിക്കേണ്ടതാണ്.
അർഥം എടുക്കുന്നവർ ഭഗവാന്റെ അടുത്തുപോയി അനുവാദം വാങ്ങി വരേണ്ടതാണ് പിറ്റേദിവസം വേണം ഏകാദശി എടുക്കുവാൻ. ഏകാദശി ദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ക്ഷേത്രദർശനം നടത്തുക. ഭഗവാന്റെ പ്രഭാത പൂജയിലും മറ്റും ചേർന്ന് ഭഗവാന്റെ പൂർണ അനുഗ്രഹം നേടിയെടുക്കുക. ശേഷം പിറ്റേദിവസം ക്ഷേത്രത്തിൽ പോയി തീർത്ഥം കുടിച്ച് വ്രതം.
അവസാനിപ്പിക്കാവുന്നതാണ്. ഇവർ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് തെറ്റില്ലാത്ത കാര്യമാണ്. ഇനി വെറുതെ മിടുക്കാൻ സാധിക്കാത്തവർ ആണ് എങ്കിൽ അവർ വീട്ടിൽ തന്നെ ഭഗവാന്റെ ചിത്രം ഉണ്ടെങ്കിൽ അതിൽ മാല ചാർത്തി വിളക്ക് കൊളുത്തി ഭഗവാൻ ഇഷ്ടപ്പെട്ട സാധനങ്ങൾ നിവേദ്യം ആയി സമർപ്പിച്ച നാരായണ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക എന്നതാണ് ഓം നമോ ഭഗവതേ വാസുദേവായ. ഈ മന്ത്രം ചൊല്ലുക എത്ര വേണമെങ്കിലും ചൊല്ലി പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.