മതവിളകിവരുന്ന ആനയ്ക്ക് മുൻപിൽ നെഞ്ചുവിരിച്ച് നിന്ന് ജെസിബി. അവസാനം സംഭവിച്ചത് കണ്ടോ.

ആനകൾ മതം ഇളകിയാൽ ആളുകൾക്കെല്ലാവർക്കും വളരെ ഭയമാണ് നമ്മളെല്ലാവരും തന്നെ ഒരുപാട് സ്നേഹത്തോടെ കാണുന്ന ആന. പക്ഷേ ആനയ്ക്ക് മതം ഇളകിയാൽ നമുക്ക് വളരെയധികം പേടിയാണ് കാരണം അതിനു ബോധമില്ലാതെ എന്തൊക്കെയാണ് ചെയ്യുന്നത് എന്നറിയില്ല ചിലപ്പോൾ ആളുകൾക്ക് മരണം വരെ സംഭവിച്ചേക്കാം. മതം ഇളകി വരുന്നത് കാട്ടിലെ ആനയാണെങ്കിലോ പിന്നെ പറയണോ നാട്ടിലെ ആരെക്കാൾ.

   

വളരെ ശക്തമായിരിക്കും. അതിനെ ശക്തമായി എതിർത്ത ഒരു ജെസിബിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് കാട്ടിൽ നിന്നും നാട്ടിലേക്ക് മതം ഇളകി ഇറങ്ങി വന്നതായിരുന്നു ആന. ആന ഒരുതരത്തിലും സമാധാനപ്രിയനാകുന്നില്ല ഒടുവിൽ ജെസിബി ആനയെ തളക്കാൻ വേണ്ടി എത്തുകയും ആനയുടെ നേർക്ക് ജെസിബി വളരെ ധൈര്യ പൂർവ്വം വരികയും.

ചെയ്തു കുറെ നേരത്തെ അതിനുശേഷം ആ ജെ സി ബി ജയിക്കുകയും ആന തോറ്റ പിൻമടങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ രംഗങ്ങളെല്ലാം തന്നെ വൈറലാവുകയാണ് ഒരു വലിയ കാട്ടുകൊമ്പന്റെ മുൻപിൽ നമ്മുടെ ജെസിബി ജയിച്ചിരിക്കുന്നു. ഏറ്റവും അഭിനന്ദനങ്ങൾ നൽകേണ്ടത് ആ ജെസിബി ഡ്രൈവർക്ക് മാത്രമാണ് കാരണം.

അയാൾ ചെറുതായി പതറിൽ പോയിരുന്നുവെങ്കിൽ ചിലപ്പോൾ അയാളുടെ കൂടി മരണം സംഭവിക്കുമായിരുന്നു എന്ന് വളരെ ധൈര്യത്തോടെയാണ് അയാൾ ഇതിനെ ഇറങ്ങിത്തിരിച്ചത്. അതുകൊണ്ടുതന്നെ എല്ലാ ക്രെഡിറ്റും നമ്മൾ ആദ്യം കൊടുക്കേണ്ടത് ആ ജെസിബി ഡ്രൈവർക്ക് മാത്രമാണ്. വീഡിയോ കാണുവാൻ നോക്കൂ.