മോളെ അമ്മയ്ക്ക് ഒരു 100 രൂപ തരാമോ മക്കൾക്ക് ഇതുവരെ ഒന്നും തന്നെ വാങ്ങി കൊടുത്തിട്ടില്ല കുറച്ചുദിവസമായി അവർ പട്ടിണി കിടക്കുന്നു ആട്ടിൻകുട്ടികൾ വെറും പുല്ലു മാത്രമല്ലേ കഴിക്കുന്നത്. അത് കേട്ട ഉടനെ മരുമകൾ അമ്മയുടെ നേരെ ചാടി ഇവിടെ ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ പോലുമുള്ള വക കഷ്ടപ്പെട്ടാണ് ഞാൻ ഉണ്ടാക്കുന്നത് അതിന്റെ ഇടയിൽ അവരുടെ ആട്ടിൻ കൂട് പൊയ്ക്കോണം എന്റെ മുന്നിൽ.
നിന്ന് മരുമകൾ അമ്മയെ ചീത്ത പറഞ്ഞു അമ്മ സങ്കടപൂർവ്വം നേരെ മകന്റെ അടുത്തേക്ക് ചെന്നു മകൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു അവനും പൈസ കൊടുത്തില്ല ഉടനെ സങ്കടം വന്ന് അമ്മ വീടിന്റെ പുറത്തേക്ക് ഇറങ്ങി. കുറെ നേരമായിട്ടും അമ്മയെ കാണാതായപ്പോൾ മകൻ ഭാര്യയോട് ചോദിച്ചു അമ്മ എവിടെ. എനിക്കറിയില്ല നിങ്ങളുടെ അമ്മ ഇവിടേക്ക് പോയതാണെന്ന് ചത്തുപോയാൽ മതിയായിരുന്നു.
അത് കേട്ട് ഉടനെ മകൻ ഭാര്യയെ ഒന്ന് തല്ലി ഇനി ഈ വാക്കു ഇവിടെ പറയരുത് കുറെ നാളായി ഞാൻ കാണുന്നു. എല്ലാം വേണ്ട എന്ന് വെച്ച് സഹിക്കുകയാണ് കാരണം എന്റെ അമ്മ ഭാര്യയെ തല്ലാൻ എന്നെ പഠിപ്പിച്ചിട്ടില്ല. നിനക്ക് ഇവിടെ സൗകര്യമുണ്ടെങ്കിൽ നിൽക്കാം ഇല്ലെങ്കിൽ നിന്റെ വീട്ടിലേക്ക് പൊക്കോ. അവൻ അമ്മയെ തേടിയിറങ്ങി ഒരു ചായക്കടയുടെ മുൻപിൽ.
പാവപ്പെട്ട ഒരു വ്യക്തിക്ക് ഫുഡ് വാങ്ങിക്കൊടുക്കുന്ന അമ്മയെയാണ് അവൻ കണ്ടത് ഓടിച്ചെന്നും അമ്മേ എന്റെ കൂടെ വരൂ എന്തുവേണമെങ്കിലും ഞാൻ വാങ്ങിച്ചു തരാം. വേണ്ട മോനെ ഇനി അവളത് അറിഞ്ഞ് വഴക്കുണ്ടാക്കും അതൊന്നും സാരമില്ല അമ്മേ വരൂ അവൻ അമ്മയുടെ കൈപിടിച്ചു നടന്നു. കാരണം ആട്ടിൻ കൂട്ട് ആയിരുന്നു അവനെ ഈ നിലയിലേക്ക് എത്തിക്കാൻ ഉള്ള കാരണം.