ഓരോ കുഞ്ഞും ജനിച്ച ഉടനെ തന്നെ കാണുന്നത് അമ്മയെയാണ് പിന്നീട് അമ്മയെ മാത്രമായിരിക്കും അവരുടെ ലോകം അമ്മയിലൂടെ ആയിരിക്കും അവർ മറ്റുള്ളവരെ എല്ലാം അറിയുന്നത് അമ്മയിൽ അവർ കാണുന്ന സുരക്ഷിതത്വം മറ്റുള്ളവരിൽ ഒന്നും തന്നെ അവർക്ക് കാണാൻ സാധിക്കില്ല. അത്തരത്തിൽ ഒരു കുഞ്ഞ് ആദ്യമായി അമ്മയെ കണ്ടപ്പോൾ ഉള്ള പ്രതികരണം സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്.
ജനിച്ച ഉടനെ അവനെ കാഴ്ച ശക്തി ഇല്ലായിരുന്നു അതുകൊണ്ടുതന്നെ അവൻ അമ്മയെ കണ്ടിട്ടില്ല ശബ്ദത്തിലൂടെയും സ്പർശനത്തിലൂടെയും മാത്രമായിരുന്നു അമ്മയെ അത്രയുംനാൾ അവൻ തിരിച്ചറിഞ്ഞിരുന്നത് എന്നാൽ ഇന്നത്തെ ചികിത്സാരം വളരെയധികം ഉയർന്നത് കൊണ്ട് തന്നെ കണ്ണ് കാണാതിരുന്ന കുഞ്ഞിനെ കണ്ണടയുടെ സഹായത്തോടെ അമ്മയെ കാണാനുള്ള അവസരമാണ്.
ഉണ്ടായത്. അതിലൂടെ അമ്മയെ കാണാൻ അവനെ സാധിച്ചു കണ്ട നിമിഷം അത്രയും നാൾ താൻ ശബ്ദത്തിലൂടെയും മാത്രം തിരിച്ചറിഞ്ഞ അമ്മയുടെ മുഖം കണ്ട ഉടനെ ആ കുഞ്ഞിന്റെ പ്രതികരണം കരച്ചിലായിരുന്നു സന്തോഷം കൊണ്ടുള്ള കരച്ചിൽ അതുകൊണ്ട് അവിടെ നിന്നവർ എല്ലാവർക്കും തന്നെ കരച്ചിലാണ് വന്നത്. അത് സന്തോഷം.
കൊണ്ടുള്ളതാണ് ആദ്യമായി അമ്മയെ കണ്ടപ്പോൾ ഉള്ള സന്തോഷം അവൻ ചിലപ്പോൾ ഒരുപാട് ആഗ്രഹിച്ചു കാണും തന്റെ അമ്മയെ ഒരു നോക്കു കാണുവാൻ തന്റെ അമ്മയെ എന്നെങ്കിലും ഒരിക്കൽ കാണാൻ സാധിച്ചിരുന്നു എങ്കിൽ എന്ന്. അത് വളരെ പെട്ടെന്ന് തന്നെ സാധ്യമായപ്പോൾ ഉണ്ടായ ആ കുഞ്ഞിന്റെ പ്രതികരണമാണത്. വീഡിയോ നിങ്ങൾക്കും കാണണ്ടേ എങ്കിൽ ഇതാ നോക്കൂ.