പുതുവർഷം പിറക്കും മുൻപ് ക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യൂ ജീവിതം ഉയരങ്ങളിൽ എത്തും.

നമ്മളുടെ ജീവിതത്തിൽ പുതിയ വർഷങ്ങൾ പിറക്കുമ്പോൾ നമ്മൾ ആലോചിക്കും ഈ വർഷമെങ്കിലും ജീവിതം മനോഹരമായിരിക്കണം എപ്പോഴും മംഗളകരമായ കാര്യങ്ങൾ മാത്രം നടക്കണം സന്തോഷമായിരിക്കണം എന്നല്ല അത്തരത്തിൽ നമ്മൾ ഏറെ ആഗ്രഹിക്കുന്ന ഒരു പുതുവർഷം കടന്നു വരാൻ പോവുകയാണ് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ അതിനു ബാക്കിയുള്ളൂ. ഇന്ന് പറയാൻ പോകുന്നത് ചില വഴിപാടുകളെ പറ്റിയാണ് എന്തിനാണ് പറയുന്നത്.

   

എന്ന് വെച്ചാൽ പുതുവർഷം പിറക്കുന്നതിനു മുൻപ് ഈ വഴിപാടുകൾ നടത്തിയ ആ പ്രസാദം സ്വീകരിച്ച് ഐശ്വര്യത്തോടെയാണ് നിങ്ങൾ പുതുവർഷത്തിലേക്ക് കാലു വയ്ക്കുന്നത് എങ്കിൽ ജീവിതത്തിൽ സകല ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം പോകുന്നതായിരിക്കും. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ഗണപതി ഹോമം നിങ്ങളുടെ കുടുംബത്തിന്റെ മുഴുവൻ പേരിൽ നടത്തുക എന്നതാണ് അതാണ് ഏറ്റവും വലിയ ഒരു വഴിപാട്.

എന്നു പറയുന്നത് നിങ്ങളുടെ കുടുംബത്തിന്റെ അല്ലെങ്കിൽ ഗൃഹനാഥന്റെയും ഗൃഹനാഥയുടെ പേരിൽ ഇത് ചെയ്യുക. ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകുന്നതല്ല എല്ലാം തന്നെ മാറുന്നതും ആയിരിക്കും ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കുന്നതായിരിക്കും.

അതുപോലെ എല്ലാവരുടെ പേരിലും ഒരു നാളികേരം ഉടയ്ക്കുക. അടുത്തത് നാഗ ദൈവങ്ങൾക്ക് വഴിപാട് ചെയ്യുക കാരണം പ്രത്യക്ഷത്തിൽ നമ്മൾ കാണുന്ന ദൈവങ്ങൾ ആണല്ലോ അവർ ജീവിതത്തിൽ യാതൊരുവിധ തടസ്സങ്ങളും ഇല്ലാതിരിക്കുവാൻ നാഗങ്ങളുടെ അനുഗ്രഹം വളരെ അത്യാവശ്യമാണ് ഈ വഴിപാടുകൾ നിങ്ങൾ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ വരും വർഷം മംഗളകരം ആയിരിക്കും.