സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന മാൻ അവർക്ക് വേണ്ടി ചെയ്തത് കേട്ടോ. മനുഷ്യർക്ക് പോലും ഉണ്ടാവില്ല ഇത്രയും സ്നേഹം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ചിത്രം വയറിലാവുകയാണ് ഒരു മാനിന്റെ ചിത്രം ഒന്നാമത്തെ ചിത്രത്തിൽ ഒരു മാൻ കടയുടെ മുന്നിൽ നിൽക്കുന്നു രണ്ടാമത്തെ ചിത്രത്തിൽ ഒരു മാൻ അതിന്റെ കൂടെ മറ്റ് രണ്ടോ മൂന്നോ മാനുകളും അതേ കടയുടെ മുന്നിൽ തന്നെ നിൽക്കുന്നു. ഈ ചിത്രങ്ങൾ പങ്കുവെച്ചത് ഒരു കട ഉടമയാണ് അദ്ദേഹം ഈ ചിത്രങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല എന്താണ് സംഭവം എന്ന് വിശദീകരിക്കുകയും ചെയ്തു.

   

ടൂറിസ്റ്റ് സമയത്തിന്റെ ഓഫ് സീസൺ ആയതുകൊണ്ട് തന്നെ ആരും തന്നെ തന്റെ കടയിൽ വരുമായിരുന്നില്ല എങ്കിലും ഒരു ദിവസത്തെ കച്ചവടം മുടക്കണ്ടല്ലോ എന്ന് കരുതിയാണ് അദ്ദേഹം കട തുറന്നത് എന്നാൽ അന്ന് അങ്ങനെ സംഭവിക്കുമെന്ന് അയാൾ കരുതിയില്ല. കട തുറന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ കടയിലേക്ക് ഒരു മാൻ കയറി വന്നു. കാരണം അവർക്കും മതിയായ ഭക്ഷണം ലഭിക്കാത്ത സമയമായിരുന്നു.

അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം അതിനു കൊടുത്തു അത് കഴിക്കുകയും അവിടെ നിന്ന് പോവുകയും ചെയ്തു കുറച്ചു സമയം കഴിഞ്ഞ് വീണ്ടും അതിനെ കടയുടെ മുന്നിൽ കാണാൻ കഴിഞ്ഞു ഇപ്രാവശ്യം കടമയെ നോക്കുകയും തിരിച്ച് പുറത്തേക്ക് നോക്കുകയും ചെയ്തു. എന്താണ് കാര്യം എന്നറിയാൻ അയാൾ എഴുന്നേറ്റു വന്നു നോക്കി അപ്പോഴാണ് അതിന്റെ പുറകിൽ നിൽക്കുന്ന മൂന്നോ.

നാലോ മാനുകളെ അയാൾ കണ്ടത് അവർക്കും വിശക്കുന്നുണ്ട് എന്ന് അവരുടെ കണ്ണുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. ഉടനെ അയാൾ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം അവർക്ക് നൽകി അവർ സന്തോഷപൂർവ്വം തന്നെ തിരികെ പോയി. എനിക്ക് അത്ഭുതമായിരുന്നു കാരണം മനുഷ്യർക്ക് പോലും തന്റെ കുടുംബത്തിനോട് ഇത്രയും സ്നേഹമുള്ളതായി കണ്ടിട്ടില്ല സ്വാർത്ഥതയുടെ പിന്നാലെ പോകുന്ന ഇന്നത്തെ സമൂഹം ഈ സ്നേഹബന്ധം കാണാതെ പോകരുത്.