ഭക്ഷണപ്പൊതി കടിച്ചുപിടിച്ചുകൊണ്ട് നായ ഓടുന്നത് എവിടേക്കാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും.

തെരുവിൽ നിന്നും കിട്ടിയ നായക്കുട്ടി അതിനെ വളരെ സ്നേഹത്തോടെയായിരുന്നു ആ യുവതി വളർത്തിയത് നായയും തിരിച്ച് യുവതിയോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്.എന്നാൽ തന്റെ വളർത്തുനായ രാത്രിയാകുമ്പോൾ എങ്ങോട്ടോ പോകുന്നുണ്ടെന്നും രാവിലെ തിരികെ എത്തുന്നുണ്ടെന്നും യുവതിക്ക് സംശയം ഉണ്ടായിരുന്നു അത് പ്രകാരം ഒരു ദിവസം ഉറങ്ങാതെ നായ എങ്ങോട്ടാണ് പോകുന്നത്.

   

എന്നറിയാൻ അവർ തീരുമാനിച്ചു. രാത്രിയിൽ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന നായ തെരുവിലൂടെ നടന്നു യുവതിയും പിന്നാലെ നടന്നു. കുറച്ചു ദൂരം പോയപ്പോൾ മറ്റൊരു യുവതി അവിടെ ഒരു പൊതി ഭക്ഷണമായി ഇരിക്കുന്നത് കണ്ടു നായ അവിടേക്ക് ഓടിപ്പോയി ആ ഭക്ഷണ പൊതിയിൽ നിന്നും കുറച്ചു ഭക്ഷണം കഴിച്ചു. ശേഷം കുറച്ചു സമയത്തിന് കഴിഞ്ഞ് ആ ഭക്ഷണപ്പൊതി കടിച്ചുപിടിച്ചുകൊണ്ട് മറ്റെവിടേക്ക് ഓടിപ്പോയി.

യജമാന ആ യുവതിയുടെ അടുത്തേക്ക് ഓടി. എന്താണ് കാര്യം എന്ന് ചോദിച്ചു അപ്പോൾ പറഞ്ഞു ഈ നായയെ ഞാൻ കുറച്ചുനാൾ മുൻപ് വീട്ടിൽ വളർത്തിയിരുന്നതായിരുന്നു എന്നാൽ പിന്നീട് എനിക്ക് അവനെ നോക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ഉപേക്ഷിക്കേണ്ടി വന്നത് പക്ഷേ ഇപ്പോഴും ഞാൻ അവനെ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ വരും പക്ഷേ അവൻ ഇതും കൊണ്ട് എവിടേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല.

ഒടുവിൽ യജമാന വീണ്ടും നായയുടെ പിന്നാലെ പോയി അപ്പോഴാണ് കണ്ടത് ഒരു പൂച്ച ഒരു കോഴി മറ്റൊരു നായ ഇവർക്ക് ആയിരുന്നു ആ ഭക്ഷണം അവൻ കൊടുത്തത് അവർ കഴിക്കുന്നത് നോക്കിക്കൊണ്ട് നായ ഇരിക്കുന്നത് യുവതി കണ്ടു ചിലപ്പോൾ അവർ ഒന്നിച്ചു വളർന്നുവന്നവരായിരിക്കാം. പലസ്ഥലങ്ങളിലേക്ക് അവർ പോയാലും അവരുടെ സ്നേഹം അതിന്നും പോകാതെ നിലനിൽക്കുന്നുണ്ട്.