നമ്മളെല്ലാവരും തന്നെ സമൂഹത്തിൽ ജീവിക്കുന്നവരാണ് ഈ സമൂഹത്തിനോട് നമുക്കെല്ലാവർക്കും ഒരു ഉത്തരവാദിത്തമുണ്ട് പല സന്ദർഭങ്ങളിലും ആ ഉത്തരവാദിത്വം കാണിക്കാൻ നമ്മൾ മറന്നു പോകാറുണ്ട്.ആരും പറഞ്ഞിട്ടല്ല സമൂഹത്തിനുവേണ്ടി നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്യേണ്ടത് അത് സ്വയം മനസ്സിൽ നിന്ന് തന്നെ തോന്നേണ്ട കാര്യങ്ങളാണ് എന്നാൽ പലപ്പോഴും അത് തോന്നിയാലും നമ്മൾ ചെയ്യാറില്ല.ഇവിടെ ഇതാ.
ഒരു ഉമ്മ സമൂഹത്തിനു വേണ്ടി ചെയ്യുന്ന ഒരു നല്ല പ്രവർത്തി കണ്ടു ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരും പറഞ്ഞിട്ടില്ല ഉമ്മ അത് ചെയ്തത്. തന്റെ വീടിന്റെ മുൻപിലുള്ള റോഡു മുഴുവനായി ഉമ്മ അടിച്ചു വൃത്തിയാക്കുകയാണ് ആ റോഡിൽ ആണെങ്കിലും ഒരുപാട് ഇലകൾ നിറഞ്ഞിരിക്കുന്നു അതുകൊണ്ടുതന്നെ റോഡ് പോലും കാണാൻ പറ്റാത്ത അവസ്ഥയാണ് ആ വീടിന്റെ.
ചുറ്റുമായി ഒരുപാട് കുട്ടികൾ ഉള്ളതുകൊണ്ട് തന്നെ ഉമ്മയ്ക്ക് അവരുടെ കാര്യത്തിൽ കുറച്ച് ശ്രദ്ധയുണ്ട് അതുപോലെ അതിലൂടെ നടന്നു വരുന്നവരുടെ കാര്യത്തിലും. ആർക്കും യാതൊരു അപകടവും സംഭവിക്കാതിരിക്കാനും റോഡ് കൃത്യമായി കാണുന്നതിനും എത്രത്തോളമാണ് റോഡിൽ ഇലകൾ.
കിടക്കുന്നത് അത്ര ദൂരത്തോളം ഉമ്മ റോഡ് മുഴുവൻ അടിച്ച വൃത്തിയാക്കുകയാണ്. ഒരു വ്യക്തിയാണിത് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത് അതിലൂടെ ഇതെല്ലാം തന്നെ വൈറലാവുകയും ചെയ്തു നമ്മളെല്ലാവരും ഈ ഉമ്മയെ പോലെ ആയിരിക്കണം ചില ഓർമ്മപ്പെടുത്തലും ആണ് ഈ വീഡിയോ.