മക്കൾക്ക് ദീർഘായുസ്സ് ലഭിക്കാൻ അമ്മമാർ മുടങ്ങാതെ ഈ വാക്ക് ദിവസവും പറയൂ. മക്കൾക്ക് ഐശ്വര്യം ലഭിക്കും.

ഒരമ്മയെ സംബന്ധിച്ചിടത്തോളം താൻ ഈ ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുന്നത് ഒരുപക്ഷേ തന്നേക്കാൾ അധികം സ്നേഹിക്കുന്നത് അത് മക്കളെ മാത്രമായിരിക്കും എന്നുള്ളതാണ് അത്രയേറെ പ്രിയപ്പെട്ടതാണ് അമ്മമാർക്ക് തന്റെ മക്കൾ എന്ന് പറയുന്നത്. മക്കളെപ്പോലും ഉണ്ടായിരിക്കണം അവർ ജീവിതത്തിൽ ഉയരണം അവർക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കണം അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടായിരിക്കണം തനിക്ക് ഉണ്ടായിട്ടുള്ള കഷ്ടപ്പാടുകൾ ഒന്നും.

   

തന്നെ മക്കൾക്ക് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരാണ് എല്ലാ അമ്മമാരും. അമ്മമാർക്ക് വേണ്ടിയിട്ടുള്ള ഒരു കാര്യമാണ് പറയാൻ പോകുന്നത് മക്കളുടെ ഉയർച്ചയ്ക്കും അവരുടെ ദീർഘായുസ്സിനും അവരുടെ ജീവിതത്തിൽ നിന്നും അപകടങ്ങളും ശത്രുദോഷങ്ങളും എല്ലാം പോകുന്നതിന് അമ്മമാർ ദിവസവും ചൊല്ലേണ്ട ഒരു പ്രാർത്ഥന അവർ ദിവസവും ചൊല്ലേണ്ട ഒരു നാമം അതാണ് പറയാൻ പോകുന്നത്.

അതോടൊപ്പം ക്ഷേത്രത്തിൽ മാസത്തിലൊരിക്കൽ അല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ട ഒരു വഴിപാടു പറ്റിയുമാണ് പറയാൻ പോകുന്നത്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ആണ് ഈ നാമം നിങ്ങൾ ചൊല്ലേണ്ടത്. മന്ത്രം ഇങ്ങനെയാണ് ദേവകി സുധ ഗോവിന്ദ വാസുദേവ ജഗത്പതേ ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത : ഇത് നിങ്ങൾ ഒരു പ്രാവശ്യം മാത്രം കിടക്കുന്നതിനു മുൻപ് പറഞ്ഞാൽ മതി.

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും കിടക്കാൻ പോകുന്നതിനു മുൻപ് ഇത് ഒരു പ്രാവശ്യം മനസ്സിൽ ചൊല്ലുക ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ മക്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും ദീർഘായുസ്സും ഉണ്ടാകുന്നതായിരിക്കും. അതുപോലെ തന്നെ വർഷത്തിൽ ഒരു പ്രാവശ്യമോ അല്ലെങ്കിൽ മാസത്തിൽ ഒരു പ്രാവശ്യമോ നിങ്ങളുടെ മക്കളുടെ പിറന്ന ദിവസം വരുന്ന നക്ഷത്രമുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ പായസം കഴിപ്പിക്കുക. ഇത്രയും മാത്രം ചെയ്താൽ മതി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും.