ശക്തിയേറിയ ഈ വഴിപാട് ഒരിക്കൽ ചെയ്താൽ മതി ശിവഭഗവാൻ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും.

ഈ ലോകത്തിലെ എല്ലാ ചരാചരങ്ങൾക്കും നാഥനായിട്ടുള്ള മഹാദേവൻ ആണ് നിങ്ങളുടെ കൂടെയുള്ളത് എങ്കിൽ ഈ ലോകത്ത് നിങ്ങൾക്ക് സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. ഇന്ന് പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും ശക്തിയേറിയ വഴിപാടിനെ പറ്റിയാണ് ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഇനി നിങ്ങൾക്ക് സാധിച്ചെടുക്കാൻ സാധിക്കുന്നതിൽ മറ്റൊന്നും തന്നെയില്ല എന്ന് വേണം പറയുവാൻ.

   

ജീവിതത്തിലെ എല്ലാ ദുഃഖ ദുരിതങ്ങളും അവസാനിക്കുന്നതായിരിക്കും ഐശ്വര്യവും സന്തോഷവും സമ്പത്തും വർദ്ധിക്കുന്നതായിരിക്കും നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം മംഗളമായി തീരുന്നതായിരിക്കും അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാട് ചെയ്യാൻ വേണ്ടി നിങ്ങൾക്ക് മൂന്ന് തിങ്കളാഴ്ചകളാണ് തിരഞ്ഞെടുക്കാൻ കഴിയുന്നത് അതിനുവേണ്ടി ഒരു മാസത്തിലെ 3 തിങ്കളാഴ്ചകളോ അല്ലെങ്കിൽ മൂന്നു മാസങ്ങളിലെ ഓരോ തിങ്കളാഴ്ചകളോ തെരഞ്ഞെടുക്കാവുന്നതാണ്.

ശേഷം ഈ വഴിപാട് ചെയ്യേണ്ടത് വഴിപാട് ചെയ്യുന്നതിനു മുൻപ് കൃത്യമായി തന്നെ വ്രതശുദ്ധി ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യം തന്നെയാണ്. ആദ്യമായി നിങ്ങൾ ക്ഷേത്രത്തിൽപോയി ചെയ്യേണ്ട വഴിപാട് എന്നു പറയുന്നത് ഒരു സൂക്തപുഷ്പാഞ്ജലി യാണ് ഇത് നിങ്ങൾക്ക് ഒരാളുടെ പേരിൽ അല്ലെങ്കിൽ എല്ലാ കുടുംബാംഗങ്ങളുടെ പേരിലോ നടത്താവുന്നതാണ്. അതുപോലെ ഭഗവാനെ ജലധാര കൂടി നടത്തുക.

ഇത് ജീവിതത്തിലെ പലതരത്തിലുള്ള ദോഷങ്ങളും ഇല്ലാതാകുന്നതായിരിക്കും. രണ്ടാമത്തെ തിങ്കളാഴ്ച ദിവസം ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് 18എരിക്കിന് പൂക്കൾ കൊണ്ട് ഭഗവാനെ അർച്ചന നടത്തുക. ശേഷം കൂവള മാലയും ഭഗവാന് സമർപ്പിക്കുക. മൂന്നാമത്തെ തിങ്കളാഴ്ച പോകുന്ന സമയത്ത് ചെയ്യേണ്ട വഴിപാട് എന്നു പറയുന്നത് ആയുർ സൂക്തപുഷ്പാഞ്ജലി യാണ്. എല്ലാ കാര്യങ്ങളും മംഗളകരമായ നടക്കുന്നതിന് ഈ വഴിപാട് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.