പണക്കാരനായ യുവാവിന്റെ വീട്ടിലേക്ക് വന്ന യാചകയെ കണ്ട് ഞെട്ടി. അവർ ആരാണെന്ന് അറിയാമോ

ഒരു ബിസിനസ് ടൂർ കഴിഞ്ഞ് എത്തിയതായിരുന്നു ആ യുവാവ് അയാൾ നല്ല ഉറക്കത്തിലും ആയിരുന്നു അതിനിടയിലാണ് വീടിന്റെ മുൻപിൽ നിന്നും ഒരു സ്ത്രീയുടെ ശബ്ദം കേട്ടത് അവർ എന്തോ വിൽക്കാൻ വന്നിരിക്കുകയാണ് സാധനങ്ങളുടെ പേരുകൾ വിളിച്ചു പറയുന്നത് കേട്ടു എന്നാൽ താൻ നല്ല ഉറക്കത്തിലായിരുന്നു അതിനിടയിലാണ് എഴുന്നേറ്റത് ഭാര്യയെ എത്ര വിളിച്ചിട്ടും അവൾ കേൾക്കുന്നില്ല അവൾ ഒടുവിൽ വന്നു പറഞ്ഞു.

   

അത് സാധനങ്ങൾ വിൽക്കാൻ വന്നവരാണ് എത്ര പറഞ്ഞിട്ടും പോകുന്നില്ല എന്ന് ഒടുവിൽ അയാൾ എഴുന്നേറ്റു വന്ന കുറച്ചു പൈസ എടുത്തു കൊടുക്കാനായി എത്തി. എന്നാൽ ആ യുവതിയെ കണ്ടപ്പോൾ അയാൾ ഒന്നു നിന്നു എവിടെയോ കണ്ടു മറന്ന ഒരു മുഖം. അതുപോലെ കുറെ നാളായി താൻ അന്വേഷിക്കുന്ന ഒരു മുഖം. വിജയമ്മ അല്ലേ അയാൾ ചോദിച്ചു അത് എന്ന് ആ സ്ത്രീ പറഞ്ഞു. അവൻ തന്നെ ഓർമ്മകളിലേക്ക് പോയി. വീട്ടിൽ ദാരിദ്ര്യം ഉണ്ടായിരുന്ന.

സമയത്ത് ദാരിദ്ര്യം അകറ്റിയിരുന്നത് വിജയമ്മ ആയിരുന്നു കടയിൽ നിന്നും ഭർത്താവ് കാണാതെ സാധനങ്ങൾ തന്നിരുന്നു അന്ന് അമ്മയുടെ മരണശേഷം അവിടെ നിന്നും പോകുമ്പോൾ താൻ പിരിഞ്ഞത് വിജയമ്മയെ മാത്രമായിരുന്നു പിന്നീട് ഒരുപാട് തവണ അന്വേഷിക്കാൻ ശ്രമിച്ചു എങ്കിലും വിജയമ്മ മാത്രം കണ്ടെത്താൻ സാധിച്ചില്ല ഇതാ തന്റെ മുൻപിൽ നിൽക്കുന്നു.

വിജയുടെ ജീവിതം ഇപ്പോൾ വളരെ കഷ്ടത്തിലാണ് കടയാരും തന്നെ നോക്കാനില്ല എല്ലാം നല്ല നഷ്ടത്തിലാണ് പോകുന്നത്. ഇതറിഞ്ഞ അവൻ ഒരു പ്രത്യുപകാരം എന്നതുപോലെ ആ കടയെല്ലാം തന്നെ വീണ്ടും പുനരുവി ജീവിച്ച് നൽകി. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ അത് ഒരു നന്ദികേടായി മാറുമായിരുന്നു. കാരണം അവന് തന്റെ സ്വന്തം അമ്മയുടെ സ്ഥാനമായിരുന്നു വിജയമ്മയ്ക്ക്.