തൃപ്രയാർ ഏകാദശി. വ്രതം എടുക്കുന്നവരും എടുക്കാത്തവരും ഈ വാക്ക് മൂന്ന് തവണ പറയൂ. ജീവിതം ഐശ്വര്യപൂർണ്ണമായിരിക്കും.

വൃശ്ചിക മാസത്തിൽ രണ്ട് ഏകാദശികളാണ് നമുക്കുള്ളത് മലയാളികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ രണ്ട് ഏകാദശികളും ഒന്ന് ഗുരുവായൂർ ഏകാദശി രണ്ട് തൃപ്രയാർ ഏകാദശി ഗുരുവായൂർ ഏകാദശി കഴിഞ്ഞിരിക്കുന്നു ഇത് തൃപ്രയാർ ഏകാദശി വന്നിരിക്കുന്നു എന്നാണ് തൃപ്രയാർ ഏകാദശി. ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നമ്മളിൽ ചൊരിയുന്ന ഭൂമിയിലുള്ള ദിവസമാണ് തൃപ്രയാർ ഏകാദശി ദിവസം.

   

വ്രതം എടുത്ത് പ്രാർത്ഥിക്കുകയും വ്രതം എടുക്കാതെ പ്രാർത്ഥിക്കുകയും ചെയ്യാവുന്നതാണ് അതുപോലെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും ഇനി പോകാൻ സാധിക്കാത്തവർ ആണെങ്കിൽ വീട്ടിൽ തന്നെ അതിനുവേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യാം. വ്രതം എടുത്ത് പ്രാർത്ഥിക്കുന്നവർ ആണെങ്കിൽ ക്ഷേത്രത്തിൽ രാവിലെ തന്നെ പോയി പ്രാർത്ഥിക്കുക ഏകാദശി വ്രതം എടുക്കുകയാണെന്ന് സ്വയം സങ്കൽപ്പിക്കുക.

അപൂർണ്ണ ഉപവാസം എടുക്കാം പഴവർഗ്ഗങ്ങൾ കഴിച്ചുകൊണ്ടുള്ള ഉപവാസം എടുക്കാം വെള്ളം കുടിച്ചു കൊണ്ട് ഉള്ള ഉപവാസവും എടുക്കാം. അതുപോലെ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ നാമങ്ങളെല്ലാം തന്നെ ഒരു വിട്ട് പ്രാർത്ഥിക്കേണ്ടതുമാണ്. അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നവർ.

ആണെങ്കിൽ വഴിപാടുകൾ ചെയ്യുന്നതും പാൽപ്പായസം വെടിവഴിപാട് എന്നിവ ഭഗവാന് വേണ്ടി നടത്തുന്നതും എല്ലാം തന്നെ വളരെ വിശേഷപ്പെട്ടതാണ് ജീവിതത്തിലെ പല ആഗ്രഹങ്ങളും നടക്കാതെ പോകുന്നുണ്ടെങ്കിൽ അതെല്ലാം നടന്നു കിട്ടുന്നതിന് ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവുക തന്നെ ചെയ്യും.