തന്റെ ആഗ്രഹങ്ങൾക്കൊപ്പം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അധ്വാനിക്കുന്ന അമ്മ. സോഷ്യൽ മീഡിയയിൽ വൈറൽ.

വിവാഹത്തിനുശേഷം തന്റെ ആഗ്രഹങ്ങളെല്ലാം തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരുപാട് സ്ത്രീകളുള്ള നാടാണ് നമ്മുടെ കേരളം എന്നു പറയുന്നത് പലപ്പോഴും അവർക്ക് സ്വന്തം ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കാൻ തോന്നിയാൽ പോലും അത് സാധിക്കാതെ വരുന്ന സാഹചര്യമാണ്. ഒടുവിൽ ഒരു കുഞ്ഞു കൂടി ഉണ്ടായാലോ പിന്നെ ഒന്നും പറയേണ്ട ഒരു നാല് ചുമരുകൾക്കുള്ളിൽ അവരുടെ ജീവിതം ഒതുങ്ങി കൂടുകയും ചെയ്യും.

   

ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി സ്ത്രീകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവർക്കെല്ലാം തന്നെ ഒരു വലിയ പ്രചോദനമാണ് ഇന്ന് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന ഈ അമ്മ. ഫോട്ടോഗ്രാഫി പ്രൊഫഷണൽ ആക്കിയിരിക്കുന്ന ഈ അമ്മയെ സംബന്ധിച്ച് തന്റെ ജോലി ഒരിക്കലും ഒഴിവാക്കാൻ കഴിയുന്നതല്ല തന്റെ കുഞ്ഞിന്റെ നല്ല ഭാവിക്കുവേണ്ടി താനും അധ്വാനിച്ച് തീരും എന്നാണ് അമ്മയ്ക്ക് പറയാനുള്ളത് അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിനെ ഒഴിവാക്കി.

കൊണ്ടുള്ള ഒരു ജോലിയും അമ്മയെ സംബന്ധിച്ച് എടുക്കാൻ സാധിക്കില്ല അതുകൊണ്ടുതന്നെയാണ് താൻ എത്ര രാത്രിയിൽ ജോലി ചെയ്യുകയാണ് എങ്കിലും ഞാൻ ഏത് സാഹചര്യത്തിൽ ജോലി ചെയ്യുകയാണെങ്കിലും കൂടെ തന്റെ കുഞ്ഞുകൂടി ഉണ്ടാകണമെന്ന് അമ്മ ആലോചിച്ചത് കുട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തന്റെ ഇഷ്ടങ്ങളും അതോടൊപ്പം ചെയ്യുന്ന അമ്മയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി.

എല്ലാവരും ഈ കുഞ്ഞിനെയും അമ്മയെയും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നു എല്ലാവർക്കും തന്നെ വലിയൊരു പ്രചോദനമാണ് ഈ ഒരു അമ്മ. അതോടൊപ്പം തന്നെ പറയേണ്ടതാണ് ആ സ്ത്രീയുടെ ഭർത്താവിനെയും തന്റെ ഭാര്യയുടെ ആഗ്രഹങ്ങളെല്ലാം തന്നെ കൂടെ നിന്ന് സാധിച്ചു കൊടുക്കുന്ന ഭർത്താവ് ഇതിനും പരം സന്തോഷം വേറെ കിട്ടാനുണ്ടോ ജീവിതത്തിൽ അവർക്ക് തന്റെ കുഞ്ഞിന്റെ കൂടെ തന്നെ നിന്നുകൊണ്ട് പല ആഗ്രഹങ്ങളും സാധിച്ചടുക്കാൻ സാധിക്കും.