മൂന്നാമത്തെ R എത്തി ; മകന്റെ നൂലുകെട്ട് ആഘോഷമാക്കി വൈറൽ ദമ്പതികൾ അനുരാജ്ഉം പ്രീന അനുരാജ്ഉം.

വ്യത്യസ്തമായ കണ്ടന്റുകളിലൂടെ മലയാളികൾക്ക് മുന്നിൽ താരമായി മാറിയ ദമ്പതികളാണ് അനുരാജ് ഭാര്യ പ്രീണ അനുരാജ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒട്ടനവധി ഫോളോവേഴ്സ് ആണ് വൈറൽ ദമ്പതികൾക്ക് ഉള്ളത്. നർമ്മം കലർന്ന വീഡിയോകൾ ആണ് ഇവർക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്. ഇപ്പോഴിതാ തങ്ങളുടെ സന്തോഷം ആരാധകർക്കുമുൻപിൽ പങ്കുവെച്ചിരിക്കുകയാണ് ദമ്പത്തികൾ.

   

ഇവരുടെ മൂന്നാമത്തെ കുട്ടിയുടെ നൂലുകെട്ട് വീഡിയോ ആണ് ഇപ്പോൾ താരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. റിതയ് എന്നാണ് മകന് പേര് വെച്ചിട്ടുള്ളത്.അവരുടെ മൂന്നാമത്തെ കുഞ്ചിനായുള്ള കാത്തിരിപ്പിന്റെ വീഡിയോകളും സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ച സന്തോഷവും ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. ഋഷി, റിദ്വിക് എന്നാണ് മറ്റു രണ്ടു കുട്ടികളുടെ പേര്.

ഇരുവരും സോഷ്യൽ മീഡിയകളിൽ പരിചിതരാണ്. അനുരാജ് ചെയ്ത ഒരു വെബ് സീരിസിൽ ഇരുവരും വേഷം ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള ഷോർട് വീഡിയോകൾ കുടുംബപ്രക്ഷകർക്കു മുന്നിൽ വൈറൽ ആണ്. മകന്റെ പേര് ചൊല്ലി വിളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ അനുരാജുമ് ഭാര്യ പ്രീന അനുരാജുമ് പങ്കുവെച്ചത്. ബന്ധുക്കൾക്കൊപ്പം മകന്റെ പേരിടൽ ചടങ്ങ്ആണ് വിഡിയോയിൽ.

ഇരുവരും തങ്ങളുടെ സന്തോഷങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പങ്കുവെക്കുന്നവർ ആണ് നിരവധി കാഴ്ചക്കാരാണ് ഇരുവരുടെയും വീഡിയോക്കു ഉള്ളത്.ലക്ഷക്കണക്കിന് ഫോളോവെർസ് ആണ് ഇവർക്ക് യൂട്യൂബിൽ ഉള്ളത്. ഇവരുടെ 10 C എന്നാ വെബ് സീരീസ് ഒരുപാട് വ്യൂസ് ഉള്ള ഒന്നാണ്.RRR എന്ന ഹാഷ്ടാകോടെ ആണ് ആണ് വീഡിയോ പങ്കുവെച്ചത്. സന്തോഷ നിമിഷങ്ങൾ ഫോളോവേഴ്സിനൊപ്പം ആഘോഷിക്കുകയാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *