മനുഷ്യന്മാർക്ക് പോലും നന്ദിയില്ലാത്ത ഈ കാലത്ത് മൃഗങ്ങൾ കാണിക്കുന്ന നന്മനിറഞ്ഞ പ്രവർത്തികൾ മനുഷ്യൻ എല്ലാവർക്കും തന്നെ ഒരു പാഠം തന്നെയാണ് കാരണം നന്ദി എന്ന് പറയുന്നത് ഇന്ന് വളരെയധികം കുറഞ്ഞു വരികയാണ് നമ്മൾ ആർക്കെങ്കിലും ഉപകാരം ചെയ്താൽഅതുപോലെ നമ്മൾക്ക് ആരെങ്കിലും ഉപകാരങ്ങൾ ചെയ്താൽ അവരെ നമ്മൾ ഓർക്കാറുണ്ടോ അവരെ നമ്മൾ എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ ഇല്ല സ്വന്തം കാര്യം നോക്കി പോകും. അതാണ് ഇന്നത്തെ സമൂഹത്തിൽ ആളുകൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാൽ അവർക്ക് എല്ലാവർക്കും തന്നെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ നായ. തെരുവുകളിൽ ഒരു നാടകം നടക്കുകയായിരുന്നു ഒരു തെരുവ് നാടകം അവിടെ നിന്നവരെല്ലാം തന്നെ അത് കണ്ട് രസിക്കുകയായിരുന്നു അതിനിടയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ഒരു വ്യക്തി മരിക്കുന്നത് പോലെ മരിച്ചു വീഴുന്നതുപോലെ അവിടേക്ക് വീണു കുറച്ച് സമയം എല്ലാവരും തന്നെ അയാളെ നോക്കി കാരണം അതൊരു നാടകമാണല്ലോ തുടർന്ന് നാടകം കാണുന്നതിനിടയായിരുന്നു ആൾക്കൂട്ടത്തിൽ നിന്നും ഒരു നായ ഓടി വന്നത് ആ നായ വന്നു താഴെ കിടക്കുന്ന വ്യക്തിയുടെ അടുത്തേക്ക് വന്നു കുറെ സമയം അയാളുടെ പരിസരത്ത് നടന്നു അയാളെ വിളിച്ചു പക്ഷേ അയാൾ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും തട്ടി വിളിച്ചു ആദ്യം ആരും അത് ശ്രദ്ധിച്ചില്ല എങ്കിലും ആളുകൾ എല്ലാവരും ഓടിവന്നു. എന്താണ് ഈ നായ ചെയ്യുന്നത് എന്നറിയാൻ. നായെ ഇത്രതന്നെ ആട്ടിപ്പായിക്കാൻ നോക്കിയിട്ടും അത് പോയില്ല ഒടുവിൽ അയാൾ എഴുന്നേറ്റ് പറഞ്ഞു ഈ നായക്ക് ഞാൻ കുറച്ച് സമയം മുൻപ് ഭക്ഷണം കൊടുത്തിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കരുതിയാണ് അത് എന്റെ അടുത്തേക്ക് ഓടി വന്നത്. അയാളുടെ കണ്ണുകൾ നിറഞ്ഞു ചുറ്റുമുള്ളവരുടെ കണ്ണുകളും നിറഞ്ഞു ഒരു തെളിവ് നാടകത്തിലൂടെ അവർ പറയാൻ വന്നത് എന്താണോ അതിൽ കൂടുതലുള്ള ഒരു സന്ദേശമാണ് അവിടെ നിൽക്കുന്നവർക്ക് എല്ലാവർക്കും ലഭിച്ചത്.