കല്യാണത്തിന് വന്ന പെൺകുട്ടിയുടെ ഡ്രസ്സ് വലിച്ച് നായ. പിന്നീട് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും.

ആരും തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് ആ കല്യാണദിവസം നടന്നത് എന്നാൽ ഒരു പ്രദേശത്തെ മുഴുവൻ ആളുകളുടെയും ഹീറോയായി മാറിയിട്ടുള്ള ഒരു നായയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. ഒരു ഗ്രാമപ്രദേശം എന്ന് പറയാൻ സാധിക്കില്ല എന്നാൽ നഗരത്തിനോട് അടുത്തുനിൽക്കുന്നതുമാണ് അവിടെ ഒരു കല്യാണം നടക്കുകയാണ് ഗ്രാമത്തിലെ ഒരുപാട് ആളുകൾ കല്യാണത്തിന് എത്തിയിട്ടുണ്ട് .

   

എല്ലാവരും നല്ല രീതിയിൽ എല്ലാം വസ്ത്രം ധരിച്ച് കല്യാണത്തിന്റെ ഒരുക്കങ്ങൾ ചെയ്യുകയായിരുന്നു. അതിനിടയിൽ ഒരു സ്ത്രീ ഒരു പട്ടിയെയും കൊണ്ടുവന്നു അവരുടെ വളർത്തുനായ ആയിരുന്നു. ആദ്യമെല്ലാവർക്കും ഭയം തോന്നിയെങ്കിലും എന്നാൽ ആയ എല്ലാവരോടും വളരെയധികം സ്നേഹമുള്ള ആയതുകൊണ്ട് എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുകയും അവിടെയെല്ലാം തന്നെ ഓടി നടക്കുകയും ചെയ്തു. അതാർക്കും തന്നെ ഒരു കുഴപ്പമുണ്ടാക്കിയില്ല കാരണം എല്ലാവർക്കും ആ നായയെ വളരെയധികം ഇഷ്ടമായി.

അതിനിടയിൽ ആയിരുന്നു ഒരു സ്ത്രീ വളരെ സുന്ദരിയായി നല്ല രീതിയിലുള്ള വസ്ത്രം ധരിച്ച് കാണുന്ന എല്ലാവർക്കും തന്നെ ഒരാകർഷണം തോന്നുന്ന രീതിയിൽ അവിടേക്ക് കടന്നുവന്നത് എല്ലാവരും ആ സ്ത്രീയെ നോക്കി വളരെ മനോഹരിയായിരിക്കുന്നു എന്നാൽ എല്ലാവരോടും സ്നേഹം കാണിച്ചിരുന്ന ആ നായ പെൺകുട്ടിയെ കണ്ടതോടെ അവരുടെ ഡ്രസ്സ് പിടിച്ച് വലിച്ച് ആൾക്കൂട്ടത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകാൻ തുടങ്ങി ആദ്യം ആ നായ എന്താണ് ചെയ്യുന്നത് എന്ന് ആർക്കും മനസ്സിലായില്ല .

എന്നാൽ ആ പെൺകുട്ടിയെ ആ തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് ഓടി ഡ്രസ്സ് പിടിച്ചു വലിച്ചു കൊണ്ടു പോയി. എന്നാൽ ആളുകൾ നോക്കിനിൽക്കെ കുറച്ചുനിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ പൊട്ടിത്തെറിച്ചു പോവുകയാണ് ഉണ്ടായത് അതൊരു മനുഷ്യമായിരുന്നു നായ അത് മനസ്സിലാക്കിയത് കൊണ്ടാണ് അത്രയും പേരുടെ ജീവ രക്ഷിച്ചത് എന്നാൽ സ്വയം രക്തസാക്ഷി ആകേണ്ടിയും വന്നു ആ നായക്ക്. ഇപ്പോഴും ആ നായയുടെ സ്നേഹം പ്രകൃതമായി ഒരു പ്രതിമ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്.