അച്ഛന്റെ മരണശേഷം അനിയന്റെയും അനിയത്തിയുടെയും എല്ലാ കാര്യങ്ങളും നോക്കിയ ചേട്ടനെ തിരിച്ച് അവർ കൊടുത്തത് കണ്ടോ.

എത്രയും പെട്ടെന്ന് ഈ വീട്ടിലെ സ്വത്തുക്കൾ എല്ലാം തന്നെ ബാധിക്കണം ഞങ്ങൾക്ക് കുടുംബമായി എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാണ് ചേട്ടനോട് എതിർത്തുകൊണ്ട് അനിയൻ സംസാരിച്ചു ഇതെല്ലാം കേട്ട് സങ്കടം സഹിക്കവയ്യാതെ അമ്മ പറഞ്ഞു എടാ മോനെ നീ തന്നെയാണോ നീ പറയുന്നത് ഗീതു നീയും ഇവന്റെ കൂടെ കൂടിയോ എല്ലാം തന്നെ നിനക്കറിയുന്നതല്ലേ നിങ്ങൾക്ക് വേണ്ടിയല്ലേ ഇവൻ ജീവിച്ചത് നിങ്ങളുടെ മുഖത്ത് ചേട്ടനാണെന്നുള്ള എന്തെങ്കിലും ബോധം ഉണ്ടായിട്ടാണോ നിങ്ങൾ സംസാരിക്കുന്നത്.അമ്മയാണ് പറഞ്ഞത് സ്വത്തിന്റ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.

   

ഇളയ മകൾ ആയിട്ടുള്ള ഗീതു പറഞ്ഞു അത് അമ്മയെ എന്റെ ചേട്ടൻ പറഞ്ഞാൽ എന്ത് ചെയ്യാനാ ഞങ്ങൾക്ക് ആയില്ലേ അപ്പോൾഇനി മുന്നോട്ടുള്ള ജീവിതത്തിൽ കുറച്ച് സേവിങ്സ് ഒക്കെ വേണമല്ലോ ചേട്ടൻ എന്തായാലും കല്യാണം കഴിച്ചിട്ടില്ല അപ്പോൾ ഈ വീടിന്റെ സ്വത്ത് ആണെങ്കിൽ അത് ഞങ്ങൾക്ക് ഉപകാരമായിരിക്കും.അനിയൻ കൂട്ടിച്ചേർത്തു ഈ കുടുംബത്തിന്റെ പറമ്പിൽ നിന്നെല്ലാം കിട്ടുന്ന ഓഹരി ഒന്നും ഞങ്ങൾ ചോദിച്ചില്ലല്ലോ അതെല്ലാം ചേട്ടൻ തന്നെയല്ലേ ചെയ്തത്.

കേട്ട് അമ്മ പറഞ്ഞു നീ എല്ലാത്തിനും കണക്ക് പറയുകയാണോഇവന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് നിങ്ങളുടെ അച്ഛൻ മരിക്കുന്നത് അതിനുശേഷം എല്ലാ കാര്യങ്ങളും ഇവൻ തന്നെയാണ് നോക്കിയത് നിന്നെയും ഇവളെയും പഠിപ്പിച്ചതും വിവാഹം നടത്തിയതും എല്ലാം അതിനിടയിൽ നിങ്ങൾ എപ്പോഴെങ്കിലും ഇവനൊരു ജീവിതം വേണം എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.ഇതെല്ലാം കേട്ട് ചേട്ടൻ പറഞ്ഞു അമ്മയെ തർക്കിക്കേണ്ട നമുക്ക് കൊടുക്കേണ്ടത് കൊടുക്കാം അതങ്ങോട്ട് തീരുമല്ലോ.

അങ്ങനെ വിട്ടാൽ ശരിയാകില്ല മോളെ നീ പോയി കട്ടിലിന്റെ അടിയിലുള്ള ഡയറി കൊണ്ടുവരും. അമ്മ അത് എടുത്തു വായിച്ചു അച്ഛന്റെ മരണശേഷം നടത്തിയ എല്ലാ ചെലവുകളും കണക്ക് അതിലുണ്ടായിരുന്നു ഇത് നിങ്ങൾ കൊടുക്കാൻ തയ്യാറായാൽ ഈ വീടും സ്വത്തും ബാക്കി വരുന്ന കാര്യം ആലോചിക്കാം. രണ്ടുപേരും കൂടി വിചാരിച്ചു കാര്യം നടക്കില്ല എന്ന് ഉറപ്പായതോടെ ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ചു നിന്നു. നിങ്ങൾ പറയൂ ഇത് തന്നെയല്ലേ ചെയ്യേണ്ടത്.