ലോകത്തിലെ ഏറ്റവും ശക്തിയുള്ള വഴിപാട്. ഏത് ആഗ്രഹമാണെങ്കിലും 30 ദിവസത്തിനുള്ളിൽ നടക്കും.

നമ്മളെല്ലാവരും എല്ലാദിവസവും പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത് ഒരുപാട് പ്രശ്നങ്ങൾ പ്രതിസന്ധികൾ മറഞ്ഞും തെളിഞ്ഞും നിൽക്കുന്ന ജീവിതം തന്നെ മതി എന്ന് തോന്നി പോകുന്ന സന്ദർഭങ്ങളിലൂടെ കടന്നുപോയവർ ഉണ്ടായിരിക്കും. ഈ സമയത്ത് നമുക്ക് അഭയം പ്രാപിക്കാൻ ഏറ്റവും നല്ല മൂർത്തിയാണ് ഭദ്രകാളി അമ്മ ഭദ്രകാളിയെ പ്രാർത്ഥിച്ചാൽ നമ്മുടെയും എല്ലാ പ്രശ്നങ്ങൾക്കും തന്നെ പരിഹാരമുണ്ടാകുന്നതായിരിക്കും മനസ്സ് മനസ്സിൽ പ്രതീക്ഷിച്ച് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുക.

   

നമ്മുടെ എല്ലാ പ്രശ്നങ്ങളും പോകുന്നതായിരിക്കും ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച പല ആഗ്രഹങ്ങളും നടന്ന തീരുന്നതായിരിക്കും. അപ്പോൾ അമ്മയെ പ്രാർത്ഥിക്കുന്നതിന് വേണ്ടി നമ്മൾ ചെയ്യേണ്ട വഴി പാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. മൂന്ന് ആഴ്ചകൾ കൊണ്ടാണ് നിങ്ങൾ വഴിപാട് പൂർത്തീകരിക്കേണ്ടത് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ഭദ്രകാളി ക്ഷേത്രത്തിൽ ഇത് ചെയ്താലും മതി. നിങ്ങൾ ചെയ്യേണ്ടത് ആദ്യം ഒരു ചൊവ്വാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം വഴിപാട് ചെയ്യുന്നതിന് വേണ്ടി തിരഞ്ഞെടുക്കുക.

ശേഷം ദിവസം തിരഞ്ഞെടുത്തു കുടുംബത്തോടെ പോകാൻ കഴിയുമെങ്കിൽ അത് വളരെ നല്ലതാണ്. ആദ്യം അമ്മയുടെ മുൻപിൽ ചെന്ന് തൊഴുതു പ്രാർത്ഥിക്കുക നിങ്ങളുടെ ആഗ്രഹങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുക. ആദ്യത്തെ ദിവസം പോകുമ്പോൾ ചാർത്തുന്നതിന് ചുവന്ന നിറത്തിലുള്ള മാല കൊണ്ടുപോവുക. ഇതോടൊപ്പം തന്നെ കാളി സൂക്ത അർച്ചന നടത്തുക. രണ്ടാമത്തെ ആഴ്ച ഇതുപോലെ തന്നെ ചുവന്ന മാല സമർപ്പിക്കുക. ഇതോടൊപ്പം തന്നെ ചുവന്ന പട്ട് ദേവിയുടെ നടയിൽ സമർപ്പിക്കുക.

അതോടൊപ്പം ത്രിശതി അർച്ചന നടത്തുക. മൂന്നാമത്തെ ആഴ്ച ക്ഷേത്രത്തിൽ പോകുമ്പോൾ ചുവന്ന ഭാരം സമർപ്പിക്കുക ശേഷം ദേവിയെ കണ്ട് പ്രാർത്ഥിക്കുക അതുപോലെ വഴിപാട് പൂർത്തീകരിക്കാൻ സാധിച്ചതിൽ ദേവിയോട്നന്ദി പറയുക. അതോടൊപ്പം തന്നെ ദേവിക്ക് കടുംപായസം കൂടി നേടുക ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്താൽ നിങ്ങൾ എന്ത് തന്നെയാണ് ആഗ്രഹിച്ചാലും അതുതന്നെ നടക്കുന്നതായിരിക്കും.