ചില പറ്റിക്കലുകൾ ഒരാളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം ഇതാ കണ്ടു നോക്കൂ.

നിങ്ങൾ ഇതിനൊരു ഉത്തരം തന്നിട്ട് ഇവിടെ നിന്നും പോയാൽ മതി ഇത്രയും ദിവസം എന്നെ പറ്റിക്കുകയായിരുന്നു. ഇപ്പോൾ എന്റെ കൂടെ മയക്കു കിടത്തിയിട്ട് എന്നെ അറിയില്ല എന്ന് പറഞ്ഞാൽ ഞാൻ ഇവിടെ കെട്ടിത്തൂങ്ങി ചാകും അവൾ അലറി കൂടെ ആങ്ങളയും ഉണ്ടായിരുന്നു ഇതെല്ലാം കേട്ട് അടുക്കളയിൽ നിന്നും അഞ്ജന ഇറങ്ങിവന്നു. എന്താ ഇവിടെ നടക്കുന്നത് അവൾ. അപ്പോൾ ആ പെൺകുട്ടി പറഞ്ഞു ചേച്ചിയുടെ കാര്യം എനിക്കറിയാം പക്ഷേ നിങ്ങളുടെ ഭർത്താവ് ഇത്രയും നാൾ എന്റെ കൂടെ ആയിരുന്നു എന്നെയും ഒരു ഭാര്യയെ പോലെയാണ് കണ്ടിരുന്നത് .

   

കാര്യമെല്ലാം കഴിഞ്ഞപ്പോൾ ഇപ്പോൾ എന്നെ വേണ്ട എന്ന് പറഞ്ഞ് ഉപേക്ഷിക്കാൻ നിൽക്കുകയാണ് ചേച്ചി എന്റെ അവസ്ഥ ഒന്നു മനസ്സിലാക്കണം അഞ്ജന അർജുനെ ഒന്നു നോക്കി. ചേച്ചി ഈ കഴിഞ്ഞ മൂന്ന് ദിവസം ഇയാൾ എവിടെയായിരുന്നു എന്നാ ചേച്ചിയോട് പറഞ്ഞത് ഓഫീസിന്റെ മീറ്റിങ്ങിനു പോയത് എന്നാൽ അങ്ങനെയല്ല ചേച്ചി എന്റെ കൂടെ ആയിരുന്നു. ചേച്ചിയുടെ കാര്യം എനിക്കറിയാം പക്ഷേഇതുവരെയും കുഴപ്പമില്ലായിരുന്നു എന്നാൽ ഇപ്പോൾ ചേച്ചിയുടെ പേര് പറഞ്ഞ് എന്നെ ഉപേക്ഷിക്കാൻ നിൽക്കുകയാണ്.

അത് ഞാൻ സമ്മതിച്ചു കൊടുക്കാൻ പോകുന്നില്ല. ഈ കഴിഞ്ഞ മൂന്ന് ദിവസം എന്റെ കൂടെയായിരുന്നു ഇപ്പോൾ അവസാനം പോകുന്ന സമയത്ത് എനിക്കെന്റെ അഞ്ജനയെ മതിയെന്ന് പറഞ്ഞു പോയി ഞാൻ എന്താണ് ചെയ്യേണ്ടത് ചേച്ചി. അഞ്ജന അലറി അപ്പോൾ ഇതായിരുന്നുവല്ലേ നിങ്ങളുടെ പരിപാടി. രാത്രി ചാറ്റ് ചെയ്യുന്നതെല്ലാം ഇവളുടെ കൂടെയാണല്ലോ ഇവൾക്ക് എന്താണ് കൂടുതല്‍ ഉള്ളത് ഉടനെ തന്നെ അർജുൻ ദേഷ്യത്തിൽ പറഞ്ഞു സുഖിപ്പിക്കാൻ ഉള്ള കഴിവ് അത് കേട്ടപ്പോൾ എല്ലാവർക്കും ഞെട്ടി.

കാരണം അത് ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു അർജുന്റെ ചേട്ടൻ കൊടുത്ത ഒരു ചെറിയ പണി പക്ഷേ അത് കൊടുക്കാൻ വന്ന ആളുകൾ ശരിക്കും ഞെട്ടി കാരണം അതൊരു വഴക്കിലേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. അഞ്ജനയും അർജുനും വഴക്കിലായി അവൾ ദേഷ്യപ്പെട്ട് കയറി അപ്പോൾ തന്നെ ആ രണ്ടുപേരും അർജുനോട് പറഞ്ഞു ചേട്ടാ ഇതൊരു പറ്റിക്കലാണ് ലൈവ് നടന്നുകൊണ്ടിരിക്കുകയാണ് നിങ്ങൾ ഇങ്ങനെ വഴക്കുണ്ടാക്കരുത് ഉടനെ തന്നെ അർജുൻ ദേഷ്യത്തോടെ പറഞ്ഞു നിങ്ങൾക്ക് ഇരുവരും തമാശയായിരിക്കും എന്നാൽ അവൾക്ക് പൊതുവേ സംശയരോഗം വളരെ കൂടുതലാണ് ഇനി എന്തു പറഞ്ഞാലാണ് അവൾ വിശ്വസിക്കുക എന്ന് എനിക്കറിയില്ല. അത് പറഞ്ഞു തീരുമ്പോഴേക്കും അടുക്കളയിൽ നിന്നും ഒരു തീ ഗോളം ഉയരുന്നത് അവൻ കണ്ടു.