ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ് കന്നിമാസത്തിലെ ആയില്യം. ഈ മാസത്തെ ആയില്യം എന്ന് പറഞ്ഞാൽ ആയില്യം ദിവസങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ദിവസമാണ് നാഗാരാധനയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വിശേഷപ്പെട്ടതാണ് വീടിനടുത്തുള്ള ക്ഷേത്രങ്ങളിൽ എല്ലാം പോകുന്നതും പ്രാർത്ഥിക്കുന്നത് വഴിപാടുകൾ ചെയ്യുന്നത് എല്ലാം ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ ഉണ്ടാകാൻ കാരണം ആകുന്നു.
നാഗദേവകളെ പൂജിക്കുക എന്നത് ജീവിതത്തിൽ പെട്ടെന്ന് ഐശ്വര്യങ്ങൾ ഉണ്ടാക്കുന്നതാണ് കാരണം ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങൾ. ഇന്നത്തെ ദിവസം ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് നിങ്ങളുടെ സന്തതി പരമ്പരകളെയും വരാനിരിക്കുന്ന തലമുറയിൽ ഉള്ളവർക്കും എല്ലാം വലിയ ഐശ്വര്യം ആയിരിക്കും ഉണ്ടാകുന്നത്.
എല്ലാ അമ്പലങ്ങളിലും എല്ലാം നാഗ ദൈവങ്ങൾക്ക് പൂജ നടക്കുന്നതായിരിക്കും ആ പൂജയിൽ പങ്കെടുക്കാൻ സാധിക്കുന്നതും വളരെ നല്ലതാണ്. പലകാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായി പ്രശ്നങ്ങൾ കൊണ്ട് നിത്യവും വലയുന്നവരെല്ലാം ഈ പൂജയിൽ പങ്കെടുക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങൾ ഇല്ലാത്തവർക്കും ചർമ്മ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും എല്ലാം പൂജയിൽ പങ്കെടുക്കുന്നത് വളരെ ഉപകാരപ്രദമാണ്. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ .
ക്ഷേത്രത്തിലേക്ക് പോകുമ്പോൾ മഞ്ഞൾ സമർപ്പിക്കുക. അത് പറ്റുന്നില്ല എങ്കിൽ മറ്റൊരു വഴിപാടാണ് മഞ്ഞപ്പട്ടും മഞ്ഞ നിറത്തിലുള്ള മാലയും ഭഗവാന് സമർപ്പിക്കുക. തെങ്ങിൻ പൂക്കുലയും സമർപ്പിക്കുക നാഗ ദൈവങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വഴിപാടാണിത് ഇത് ചെയ്താൽ മതി നിങ്ങളുടെ ജീവിതത്തിലെ എത്ര വലിയ ദുഃഖങ്ങൾ ഉണ്ടെങ്കിലും അതെല്ലാം തന്നെ പോകുന്നതായിരിക്കും മാത്രമല്ല ജീവിത ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും ബുദ്ധിമുട്ടുകൾ എല്ലാം പോകുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.