വീടിന്റെ ഉള്ളിൽ തീ പിടിക്കുന്നത് കണ്ട തത്ത വീട്ടിലുള്ളവരെ രക്ഷിക്കാൻ ചെയ്തത് കണ്ടോ.

വീട്ടിലെ വളർത്തു മൃഗങ്ങൾ പലപ്പോഴും ആ വീട്ടിലുള്ളവരുടെ ഒരു രക്ഷകനായി മാറുന്ന പലതരത്തിലുള്ള സന്ദർഭങ്ങളും നമ്മൾ കണ്ടിട്ടുണ്ടാകും പലപ്പോഴും നമ്മുടെ ജീവൻ രക്ഷിക്കുന്നതും അവർ തന്നെയായിരിക്കും അത്തരത്തിൽ ഒരു വളർത്ത് തത്തയുടെ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഉടമസ്ഥരെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്ന മൃഗങ്ങളിൽ ഇപ്പോൾ തത്തയും ഉണ്ട്.

   

മധ്യവയസ്കൻ ആയിട്ടുള്ള യുവാവ് തന്റെ തത്തയുടെ കൂടെയാണ് വീട്ടിൽ താമസിക്കുന്നത്. ഉറക്കത്തിൽ ആയിരുന്ന ഇദ്ദേഹം തത്ത തുടർച്ചയായി തന്നെ വിളിച്ച് ബഹളം ഉണ്ടാക്കുന്നത് കേട്ടിട്ടാണ് ഉണർന്നത്. എന്നാൽ കണ്ണ് തുറന്നപ്പോൾ അയാൾ കണ്ട കാഴ്ച വീടിനകത്ത് മുഴുവൻ പുക പടർന്നിരിക്കുന്നതാണ്. ആദ്യം എന്താണ് വീടിനകത്ത് സംഭവിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല പക്ഷേ പിന്നീട് മനസ്സിലാക്കി അത് തീപിടുത്തം ആണെന്ന്.

ഉടനെ തന്നെ അഗ്നി രക്ഷാ നിലയത്തിലേക്ക് വിളിക്കുകയും ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുത്തു കൊണ്ട് പുറത്തേക്ക് അദ്ദേഹം തത്തയെയും കൊണ്ട് ഓടുകയായിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ നീ പടർന്നു കയറുന്നതാണ് കണ്ടത് ആ സമയത്ത് അയാളെ വിളിച്ച് അറിയിച്ചിരുന്നുവെങ്കിൽ ഉറപ്പായും രണ്ടുപേരും വീടിനകത്ത് കത്തി പോകുമായിരുന്നു.

തത്ത ഉള്ളതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഒരു അബദ്ധം വരാതെ പൂർണ ആരോഗ്യത്തോടെ എത്താൻ കഴിഞ്ഞത്. മൃഗങ്ങൾ അങ്ങനെയാണ് തന്നെ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവർ അവരുടെ സ്വന്തം ജീവൻ കൊടുത്തു പോലും തന്റെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കും. നിങ്ങൾക്ക് ഈ തത്തയെ ഇഷ്ടപ്പെട്ടോ.

Leave a Reply

Your email address will not be published. Required fields are marked *