ഒരു ദിവസം കൊണ്ട് 10 ലക്ഷം പേർ ലൈക്ക് ചെയ്ത വൈറലായ ആ ബാലന്റെ വീഡിയോ ഇതാണ്.

ഒറ്റ പ്രകടനം കൊണ്ട് ചുറ്റും കൂടി നിന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ആ ബാലന്റെ വീഡിയോ ഇതാണ്. ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി ഈ ബാലൻ ചെയ്ത ജാലക വിദ്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുറ്റും കൂടി നിന്നവരെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു അവന്റെ പ്രകടനം മൂന്ന് ചെറിയ ബന്ധം ഒരു വടിയും കൊണ്ട് ഒരു രക്ഷയുമില്ലാത്ത മാജിക്കാണ് ആ കൊച്ചു മിടുക്കൻ കാണിച്ചത്.

   

വഴിയരികിൽ നിന്നവരോട് ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് അവന്റെ പ്രകടനം അവരുടെ ഉത്തരങ്ങൾക്ക് വിപരീതം ആയിട്ടാണ് അവൻ ജാലവിദ്യ കാണിക്കുന്നത്. നമ്മുടെ ഇന്ത്യയിൽ ഇതുപോലെ ഒരുപാട് കഴിവുകളുള്ള കുറെ ബാല്യങ്ങളുണ്ട് പലപ്പോഴും ജീവിത സാഹചര്യങ്ങളാണ് അവരെ മുന്നോട്ടുമുന്നോട്ടുവരാൻ തടസ്സമായി നിൽക്കാറുള്ളത്.ചിലർക്ക് പ്രോത്സാഹിപ്പിക്കുവാൻ ആളുകളുണ്ടാകും അങ്ങനെയുള്ളവർ എല്ലാവരും അറിയുകയും ചെയ്യും എന്നാൽ തീരെ അറിയപ്പെടാതെ യാതൊരു പ്രോത്സാഹനങ്ങളും ഇല്ലാതെ ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും .

അത് പുറത്തിറക്കാൻ കഴിയാതെ പോകുന്ന ഒരുപാട് കുട്ടികൾ നമ്മുടെ ഈ സമൂഹത്തിലുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ആണെങ്കിൽ പലപ്പോഴും സോഷ്യൽ മീഡിയ വഴിയും ഇതുപോലെ കഴിവുകൾ പ്രകടിപ്പിക്കുന്നവർ ഇന്ന് സമൂഹത്തിൽ നിറഞ്ഞു വരുന്നുണ്ട്. ഇവരെയെല്ലാം നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് കൂടിയേ തീരൂ. നമ്മളിലും ഇതുപോലെയുള്ള ധാരാളം കഴിവുകൾ ഉണ്ട് യാതൊരു മടിയും കൂടാതെ അതിനെയെല്ലാം പ്രകടിപ്പിക്കൂ.

നിറഞ്ഞ പ്രോത്സാഹനം നൽകാൻ ഈ സമൂഹത്തിൽ ഒരുപാട് ആളുകൾ ഉണ്ട്. അതിനുദാഹരണം ആയിട്ടാണ് ഈ കുഞ്ഞിന്റെ പ്രകടനത്തിന് 10 ദിവസം കൊണ്ട് പത്തുലക്ഷം ആളുകളാണ് സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്തത്. ആരും പ്രോത്സാഹിപ്പിക്കാൻ ഇല്ലെങ്കിൽ കൂടിയും നമുക്ക് നമ്മുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള സാഹചര്യങ്ങൾ നമ്മൾ തന്നെ ഉണ്ടാക്കുകയും ചെയ്യേണ്ടതാണ്. വീഡിയോ കാണുവാൻ നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *