ഈ നായക്കുട്ടികളോട് എങ്ങനെ പറയും അവർ കാത്തിരിക്കുന്ന വ്യക്തി ഇനി തിരികെ വരില്ല എന്ന്.

ആരെയും കാത്തിരിക്കുന്ന നാല് നായ കുട്ടികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു ഡോക്ടർ പങ്കുവെച്ചതോടെ അതിനു പിന്നിലെ കാര്യം അറിയാൻ എല്ലാവരും വലിയ കൗതുകമുള്ളവർ ആയിരുന്നു. എന്നാൽ അതിനു പിന്നിൽ സങ്കടം നിറയ്ക്കുന്ന ഒരു കഥയാണ് ഇന്ന് തിരിച്ചറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും മിഴികൾ നിറഞ്ഞു. ഒരു ഹോസ്പിറ്റലിന്റെ പ്രധാന വാതിലിന് മുന്നിലായി നിരന്നു നിൽക്കുന്ന നാല് നായ്ക്കുട്ടികളുടെ ദൃശ്യങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

   

അവർ ആരെയും കാത്തിരിക്കുകയാണ് അവർ നാലുപേരുടെയും കണ്ണുകളിൽ നിരാശയാണ് അവർ എന്തിനെയോ അന്വേഷിക്കുകയും ആണ്. ഇത്രയൊക്കെ ആ നായക്കുട്ടികളെ അവിടെ നിന്ന് അടിപ്പാക്കാൻ ശ്രമിച്ചു എങ്കിലും അവർ പോകാൻ തയ്യാറായിരുന്നില്ല. ഈ നായ്ക്കുട്ടികളെ ഇവിടെ കാണുന്ന സമയത്ത് ഒരു തെരുവിൽ ആരോരുമില്ലാത്ത വ്യക്തിയെ വയ്യാത്തതിനെ തുടർന്ന് ആളുകൾ ഇവിടേക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആ വിഡ്ഢിയുടെ കൂടെ വന്നതാണ് ഈ നാല് നായ്ക്കുട്ടികൾ കൂടെ വന്നവരെല്ലാം.

തിരികെ പോയി എങ്കിലും ഈ നാല് നായ കുട്ടികൾ മാത്രം പോകാൻ തയ്യാറായില്ല. ചിലപ്പോൾ ആ നാല് നായ് കുട്ടികൾക്കും ഒരു ആശ്വാസം ഏകീഴുന്നത് ആ വ്യക്തി ആയിരിക്കും. പലപ്പോഴും അവരുടെ ഒരു നേരത്തെ വിശപ്പ് ഇല്ലാതാക്കി കൊടുത്തിരുന്നത് ആ വ്യക്തി ആയിരിക്കും അതുകൊണ്ടായിരിക്കാംആ നായ്ക്കുട്ടികൾ അയാളെ കാത്തിരിക്കുന്നത്.ഹോസ്പിറ്റലിൽ നിന്നും പുറത്തേക്ക് പോകുന്ന ഓരോ വ്യക്തികളെ കാണുമ്പോഴും ഇത് തന്റെ യജമാനനാണോ എന്ന് വളരെ ആഗ്രഹപൂർവം നോക്കി നിൽക്കുന്ന നായ കുട്ടികളെ കാണുമ്പോൾ.

ആ ഡോക്ടർമാർക്ക് പറയണമെന്നുണ്ട് അവർ അന്വേഷിക്കുന്ന യജമാനൻ ഈ തിരികെ വരില്ല എന്ന്. അയാൾ മരണപ്പെട്ടു പോയിരിക്കുന്നു നിറഞ്ഞ കണ്ണുകളോടെ ഇനി അവർ എത്രനാൾ ഇവിടെ കാത്തുനിൽക്കും അവരോട് എന്തു പറഞ്ഞു മനസ്സിലാകും. വരെയും ഉടയവരെയും പോലും ദ്രോഹിക്കാൻ ശ്രമിക്കുന്ന ഇന്നത്തെ കാലത്ത് ഒരു നേരത്തെ ഭക്ഷണം നൽകുന്ന വ്യക്തിയോട് ഇത്രയും സ്നേഹം കാണിക്കുന്ന മറ്റൊരാളും തന്നെ ഈ ലോകത്ത് ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *