ആരോരുമില്ലാത്ത തെരുവിൽ അലഞ്ഞു നടക്കുന്ന ബാലനെ കാവലായി വളർത്തു നായ. കണ്ണീരണിയിക്കുന്ന ചിത്രം.

തെരുവിൽ ഒരു 9 10 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി രാത്രി ഒരു പട്ടികുട്ടിയേയും കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങുന്ന കണ്ട് ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീട് സ്വന്തമായി ഇല്ലാതെ തെരുവിൽ കിടന്നുറങ്ങുന്ന ഒരുപാട് ആളുകളെ നമ്മൾ ചുറ്റും നോക്കിയാൽ കാണാൻ സാധിക്കും അതുപോലെ ഒരു കുരുന്നു തന്നെയായിരുന്നു അത്.

   

അമ്മ ഉപേക്ഷിച്ചു അച്ഛൻ ജയിലിൽ. ഇതുപോലെ ഒരു അവസ്ഥ ഒരു മക്കൾക്കും ഉണ്ടാകാതിരിക്കട്ടെ. കുട്ടിയുടെയും വളർത്തുന്ന നായയുടെയും ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഈ ചിത്രങ്ങൾ കണ്ട നിരവധി ആളുകളുടെ ഹൃദയം വേദനിച്ചു അവരെ യഥാർത്ഥത്തിൽ എന്തായിരുന്നു .

ജീവിതത്തിൽ സംഭവിച്ചത് എന്നും അവനെ എങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ എല്ലാവർക്കും തന്നെ ആകാംഷ വർദ്ധിച്ചു. അവനും എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ചു മാതാവ് പോവുകയും ചെയ്തു. ഒന്നുമുതലാണ് ആ കുഞ്ഞു തെരുവിൽ ആയത്. പക്ഷേ അവനെ അപ്പോഴും കാവലായി ഒരു നായ ഉണ്ടായിരുന്നു കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെയൊന്നും അറിയില്ലായിരുന്നു.

ജീവിക്കാൻ വേണ്ടി അവനു പറ്റുന്ന രീതിയിൽ അവൻ തൊഴിൽ ചെയ്തു. കിട്ടുന്ന പൈസ എല്ലാം നായ കുട്ടിക്കും അവനും വേണ്ടി ഭക്ഷണം കഴിക്കുവാൻ അവൻ ഉപയോഗിക്കും. രാത്രിയാകുമ്പോൾ ഏതെങ്കിലും കടയുടെ ഒരൊത്ത് അവൻ കിടന്നുറങ്ങുകയും ചെയ്യും.ഇവിടെ ആയാലും അവനെ ഒറ്റയ്ക്ക് കിടക്കാൻ പേടിയില്ല കാരണം അവനെ കാവലായി നായകുട്ടിയെപ്പോഴുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *