സ്വന്തം ജീവൻ രാജ്യത്തിന് നൽകിയ ജവാന്റെ അമ്മ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോക്ടർ ചെയ്തത് കണ്ടോ.

നമ്മളെല്ലാവരും തന്നെ സുഖമായി ഉറങ്ങുന്നത് നമ്മുടെ ജീവന് കാവലായി നമ്മുടെ രാജ്യത്തിന്റെ അതിർത്തികളിൽ ഇരിക്കുന്ന ധീര ജവാന്മാർ ഒന്നുകൊണ്ടുമാത്രമാണ്. നമ്മുടെയെല്ലാം ജീവൻ കാക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും നൽകാൻ തയ്യാറായിട്ടാണ് അവർ അവിടെ നിൽക്കുന്നത്. എല്ലാദിവസവും അവരെ ഓർക്കേണ്ടതും അവരുടെ ജീവന് ആപത്തൊന്നും വരാതെ ഇരിക്കണമെന്നും നമ്മൾ ഓരോരുത്തരും അവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് തന്നെയാണ്.

   

അവർക്ക് എത്രത്തോളം ധൈര്യമുണ്ടോ അതുപോലെ തന്നെയാണ്അവരുടെ അച്ഛനും അമ്മയ്ക്കും ഉണ്ടാവുക.ഏത് നിമിഷവും തന്റെ ജീവൻ അപകടത്തിൽ ആകുന്ന പല സാഹചര്യങ്ങളിലൂടെയും ഓരോ ജവാൻമാരും കടന്നുപോയിട്ടുണ്ടാകും. അതിൽ പലർക്കും തന്റെ ജീവൻ രാജ്യത്തിനുവേണ്ടി സമർപ്പിക്കേണ്ടതായി വന്നിട്ടുണ്ടാകും.

അതുപോലെയുള്ള ഓരോ ജവാന്മാർക്കും അവരെ ജനിപ്പിച്ച അച്ഛനും അമ്മയ്ക്കും എല്ലാം നമ്മൾ സമൂഹത്തിൽ കൊടുക്കേണ്ട മര്യാദ വളരെ വലുതാണ്. ഇവിടെ ഇതാ ഒരു ഡോക്ടർ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച ജവാന്റെ അമ്മ പരിശോധനയ്ക്ക് എത്തിയപ്പോൾ അമ്മയോട് ഡോക്ടർ പറഞ്ഞത് കേട്ടോ. പരിശോധന എല്ലാം കഴിഞ്ഞ് അമ്മ ഡോക്ടറോട് ചോദിച്ചു എത്ര രൂപയായി എന്ന്.

അപ്പോൾ ആ ഡോക്ടർ ചോദിച്ചത് എങ്ങനെയാണ് എനിക്ക് എന്റെ ചികിത്സ ഫീസ് വേണ്ട അമ്മേ ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ. കേട്ട് അമ്മയുടെ കണ്ണുകൾ വരെ നിറഞ്ഞു പോയി. ആ വീരജവാന്റെ അമ്മയോടുള്ള ആ ഡോക്ടറുടെ പ്രവർത്തി കണ്ട് അവിടെ കൂടെ വന്ന മരുമകൾ വരെ കരഞ്ഞു പോയി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച ആ മകന്റെ അമ്മയെ ഇതിൽപരം എങ്ങനെയാണ് ആദരിക്കേണ്ടത്. ഡോക്ടറുടെ പ്രവർത്തി നമ്മളെല്ലാവരും തന്നെ കണ്ടുപിടിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *