ഇതൊക്കെയാണ് ഭാഗ്യം എന്ന് പറയുന്നത് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏറ്റവും ഭാഗ്യമുള്ള മനുഷ്യൻ. ഭാഗ്യം കൊണ്ട് മാത്രം ആ കാൽനടയാത്രക്കാരനെ കണ്ടിട്ടാനുള്ള തിരച്ചിലിലാണ് ഇപ്പോൾ എല്ലാവരും. റോഡിന്റെ സൈഡിലുള്ള കടയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ആണ് ഈ സംഭവം നടക്കുന്നത് കയ്യിൽ ഒരു സഞ്ചിയും മുഴക്കോലുമായി റോഡിന്റെ സൈഡിലൂടെ വളരെ സുരക്ഷിതമായി തന്നെ നടന്നു പോകുന്ന മനുഷ്യൻ. അപ്പോഴായിരുന്നു പിന്നാലെ ലോറിയും വരുന്നത് കാണുന്നത് എന്നാൽ പെട്ടെന്ന് നടന്നു പോകുന്ന വ്യക്തിയുടെ പിന്നിൽ നിന്നും അയാളെ ഇടിച്ചു തെറിപ്പിച്ച് പോകുന്നു.
എന്ന് തോന്നും ഒരു മിനിവാൻ നിയന്ത്രണം വിട്ട റോഡും കടന്ന് അയാളുടെ ഇടതുവശത്ത് കൂടി കടന്നു പോകുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഇതൊന്നും അറിയാതെ നടന്നു നീങ്ങിയ യാത്രക്കാരന്റെയും മുന്നിലെ ക്യാമറ തുണിൽ ഇരിക്കുന്നത് കണ്ടപ്പോഴാണ് സ്ഥലകാല ബോധം അയാൾക്കുണ്ടായത്. അപ്പോൾ തന്നെ അദ്ദേഹം തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപനേരം പ്രാർത്ഥന നിരതനായ ശേഷം വന്ന വഴിക്ക് തന്നെ നടക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
പോലീസ് റോഡരികിൽ സ്ഥാപിച്ച ക്യാമറ പിടിച്ചു തെറിപ്പിച്ച് മറിയാതെ അത്ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നതും ദൃശ്യത്തിൽ കാണാം. സ്ഥിരമായി റോഡിലൂടെ പോകുന്ന വ്യക്തിയായിരുന്നു അയാൾ എന്നാൽ പെട്ടെന്ന് ഉറങ്ങിയത് കൊണ്ടാണ് ഇതുപോലെ സംഭവിക്കാൻ കാരണം. ആർക്കും ഒന്നും സംഭവിക്കാത്തതുകൊണ്ട് ക്യാമറ പുനസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതുകൊണ്ട് കേസ് എടുക്കാതെ വിട്ടയച്ചതായി അറിയാൻ സാധിച്ചു.