വിവാഹം കഴിഞ്ഞ് പെണ്ണിന്റെ വീട്ടിലേക്ക് വിരുന്നിനു പോവുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം വിനയൻ മാത്രം വീട്ടിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും ചോദിച്ചു അവൾ എവിടെ വിനയൻ തലതാഴ്ത്തി ഒന്നും പറയാതെ നിന്നു അവൾ പോയി എന്നെന്നേക്കുമായി. അവർക്ക് പറയുന്നത് വിശ്വസിക്കാൻ സാധിച്ചില്ല എന്താണ് ഉണ്ടായത് ചേച്ചി ചോദിച്ചു ഞാൻ പെട്രോൾ അടിക്കാൻ വേണ്ടി പമ്പിലേക്ക് കയറിയതാണ് അവിടെ മൂത്രമൊഴിക്കാൻ ഒന്ന് മാറിയപ്പോൾ അവൾ അപ്പോഴേക്കും വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് മറ്റൊരു ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നത് അവിടെയുള്ളവർ കണ്ടു ഞാൻ ഇങ്ങോട്ടേക്ക് തിരികെയും പോകുന്നു.
അമ്മ വിനയനെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അവനെ നഷ്ടപ്പെട്ടു വീട്ടിൽ എപ്പോഴും ഒറ്റയ്ക്ക് ഇരുപ്പായി ജോലിക്ക് പോകാതെയുമായി ഒടുവിൽ എല്ലാവരും ഉപദേശിച്ചു അവൻ തിരികെ വീണ്ടും ഓട്ടോ ഓടിക്കാൻ തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി അവൻ ഒരു ദിവസം മദ്യപിച്ച് വീട്ടിലേക്ക് വന്നു കയറിയപ്പോൾ എല്ലാവർക്കും അത് വളരെ സങ്കടമായി പിന്നീട് ഡി അഡിക്ഷൻ സെന്ററിൽ എല്ലാം കൊണ്ടുപോയി അവന്റെ മദ്യപാനം എല്ലാം മാറ്റി പുതിയൊരു മനുഷ്യനാക്കി തീർത്തു.ഡിഗ്രി പഠനം പൂർത്തിയാക്കിയ വിനയൻ വീണ്ടും പഠിക്കാൻ ആരംഭിച്ചു എല്ലാം പഠിച്ച അവനെ ഒരു പ്യുണിന്റെ ജോലി തയ്യാറായി കിട്ടി.
എന്നാൽ അതുകൊണ്ടൊന്നും തളരാൻ വിനയൻ തയ്യാറായില്ല അവൻ വീണ്ടും പഠിച്ചോ വീണ്ടും വലിയ ഉയരങ്ങൾ കീഴടക്കാൻ അങ്ങനെ വില്ലേജ് ഓഫീസറായി അവന് ജോലി കിട്ടി. എല്ലാവർക്കും വളരെയധികം സന്തോഷമായി. മേശയുടെ മുകളിൽ അറിഞ്ഞു ചെയ്യുന്ന ഫോൺ എടുത്ത് വിനയൻ നോക്കി തന്റെ പ്രിയപ്പെട്ട രണ്ടു മക്കൾ ഫോൺ എടുത്ത് ചെവിയിൽ വെച്ചു അച്ഛാ എന്ന് ഞങ്ങളുടെ പിറന്നാളിന് കേക്ക് കൊണ്ടുവരാൻ മറക്കരുത് കേട്ടോ. ചിരിച്ചുകൊണ്ട് വിനയൻ ശരിയെന്ന് പറഞ്ഞു ഉറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു ഒരു പ്രായമായ വ്യക്തിയും മകളും കൊച്ചുമകനും അവിടേക്ക് കയറി വന്നത്. എന്റെ മോളുടെ വിധവാ പെൻഷനുവേണ്ടി അപേക്ഷിക്ക വന്നതായിരുന്നു.
അപ്പോഴാണ് വിനയൻ തന്റെ മുൻപിൽ ഇരിക്കുന്ന സ്ത്രീയുടെ മുഖത്തേക്ക് നോക്കിയത്.അതെ എന്റെ ജീവിതം ഇല്ലാതാക്കിയ അവൾ തന്നെ. മോൻ പഴയതൊന്നും മനസ്സിൽ വയ്ക്കരുത് ഇവളുടെ ഇടതു ചാട്ടത്തിന് ഇവളുടെ ജീവിതം എല്ലാം നശിപ്പിച്ചു ഉപദ്രവിക്കുന്നുണ്ടായിരുന്നു ഒടുവിൽ അവൻ മരണപ്പെട്ടു. ഈ കുട്ടിയെ മാത്രം അവൻ ബാക്കിയാക്കി. എത്രയും പെട്ടെന്ന് വിധവാ പെൻഷന്റെ കാര്യങ്ങളെല്ലാം തന്നെ ശരിയാക്കി തരണം. വിനയന്റെ മുന്നിൽ വെച്ച് അച്ഛൻ കൈകോപ്പി അപേക്ഷിച്ചപ്പോൾ വിനയൻ എല്ലാം പെട്ടെന്ന് തന്നെ ശരിയാക്കി കൊടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. അവളുടെ ഇപ്പോഴത്തെ ജീവിതത്തിൽ വളരെയധികം സഹതാപം തോന്നിയെങ്കിലും പഴയ കാര്യങ്ങളെല്ലാം തന്നെ ഓർമ്മ വരികയായിരുന്നു.