കല്യാണ ചെക്കൻ ഒളിച്ചോടി പോയതറിഞ്ഞ് പെൺകുട്ടി സ്റ്റേജിൽ കയറി ചെയ്തത് കണ്ടോ. നാട്ടുകാരെല്ലാം ഞെട്ടി.

ഇന്ന് എന്റെ വിവാഹമാണ് കിടന്നിട്ട് ഉറക്കം വരുന്നില്ല ഇത് എന്റെ ഈ വീട്ടിലെ അവസാനത്തെ പ്രഭാതമാണ് നാളെ മുതൽ കൂട്ടിന് വേറൊരാൾ കൂടി ഉണ്ടാകും. ഇത് അച്ഛമ്മയുടെ വീടാണ്. കല്യാണം പ്രമാണിച്ച് അച്ഛനും അമ്മയും എന്നെ ഇവിടെയാണ് ആക്കിയിരിക്കുന്നത് പണ്ടും അങ്ങനെയായിരുന്നു എന്നെ ബോർഡിങ് സ്കൂളിലാക്കി അച്ഛനും അമ്മയും ജോലിത്തിരക്കുകളിലേക്ക് പോകും വെക്കേഷൻ ആകുമ്പോഴാണ് ഞാൻ അവരെ കാണുന്നത്. പട്ടാള ചിട്ടയോടെ കൂടിയുള്ള വീട്ടിലെ ജീവിതം അതിലും നല്ലത് ബോർഡിങ് സ്കൂളുകൾ തന്നെയായിരുന്നു എന്റെ ഒരു ഇഷ്ടങ്ങളും അവർ നോക്കില്ല അവരുടെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ഇഷ്ടങ്ങൾ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്നും നിറം ഏതാണെന്നും ചോദിക്കുമ്പോൾ എനിക്കറിയില്ലായിരുന്നു എന്താണ് എന്ന്.

   

രണ്ടുപ്രാവശ്യം എൻട്രൻസ് എഴുതി തോറ്റു പോയപ്പോൾ എന്റെ വിവാഹം കഴിപ്പിക്കാന് അച്ഛൻ തീരുമാനിച്ചു അതും ഞാൻ ആ പയ്യനെ ഒരു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ അയാൾ എങ്ങനെ ഉള്ളതാണെന്ന് പോലും എനിക്കറിയില്ല എല്ലാം അച്ഛന്റെ തീരുമാനങ്ങൾ മാത്രം. കുറച്ചു കഴിഞ്ഞപ്പോഴേക്കും മേക്കപ്പ് ചെയ്യാനുള്ള സ്ത്രീ വന്നിരുന്നു. കണ്ണാടി നോക്കിയപ്പോൾ അത് ഞാനല്ല എന്തിനാണ് ഇത്രയും മേക്കപ്പ് ചോദിച്ചപ്പോൾ അമ്മ എന്നെ തുറിച്ചു നോക്കി എന്തിനാ ഇത്രയും മാല എന്റെ കഴുത്ത് വേദനിക്കുന്നു മുല്ലപ്പൂ തല നിറയെ അതിന്റെ മണം കേൾക്കുമ്പോൾ തന്നെ എനിക്ക് വരുന്നു.

എന്നാൽ ഇതൊന്നു വേണ്ടാ എന്ന് തുറന്നു പറയാൻ എനിക്ക് സാധിക്കുന്നില്ല. മുഹൂർത്തത്തിന്റെസമയം അടുക്കുമ്പോഴും ചെക്കന്റെ വീട്ടിൽ നിന്ന് ആരും വരുന്നില്ല എന്താണ് സംഭവിക്കുന്നത് എന്നറിയാൻ എല്ലാവരും കൂട്ടി. അപ്പോൾ ഞാൻ അറിഞ്ഞു ചെക്കൻ ഒളിച്ചോടി പോയിരിക്കുന്നു. പെട്ടെന്ന് എനിക്ക് സന്തോഷമാണ് തോന്നിയത് എന്റെ കല്യാണം മുടങ്ങിയിരിക്കുന്നു. ഞാൻ മുല്ലപ്പൂ എല്ലാം തന്നെ കഴിച്ചു എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ സ്ത്രീ വീണ്ടും വന്നു കല്യാണം നടക്കും തന്റെ അമ്മാവന്റെ മകൻ വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ട് ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് സദസ്സിലെ എല്ലാവരുടെയും മുന്നിൽ നിന്ന് കൈകൂപ്പി ഞാൻ പറഞ്ഞു .

എനിക്ക് വിവാഹം വേണ്ട അച്ഛൻ എന്നെ പിടിച്ചു വലിച്ചു നിന്നെ ഞാൻ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി ഞാൻ അച്ഛൻ കേൾക്കാം ഭാഗത്തിന് മാത്രം പറഞ്ഞു ഞാൻ പോലീസിനെ കംപ്ലൈന്റ്റ് ചെയ്യുമെന്ന്. എന്നെ സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ടായിരുന്നു ആ പെൺകുട്ടിക്ക് ഇഷ്ടമില്ലാത്ത വിവാദത്തിന് നിങ്ങളെന്തിനാണ് നിർബന്ധിക്കുന്നത് പിന്നീട് അതൊരു വലിയ ചർച്ചയായി ചർച്ചയുടെ ഒടുവിൽ അച്ഛനും അമ്മയും എന്നെ അച്ഛമ്മയുടെ വീട്ടിൽ നിർത്തി ഞങ്ങൾക്ക് ഇങ്ങനെയൊരു മകളില്ല എന്നും പറഞ്ഞു പോയി ഇപ്പോൾ എനിക്ക് സ്വാതന്ത്ര്യമുണ്ട്. ഞാൻ വീണ്ടും പഠിക്കാൻ ആരംഭിച്ചു എന്റെ ഏറ്റവും വലിയ സ്വപ്നമായ ആർമിയിലേക്ക് പോകാൻ. ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടങ്ങളുണ്ട് പഴയതിനേക്കാൾ കൂടുതൽ ഇഷ്ടങ്ങൾ ഞാൻ ഇപ്പോഴാണ് ശരിക്കും ജീവിക്കാൻ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *