ഇതുപോലെ ഒരു അപകടം വേണ്ടിവത്തു ആ മകന് അച്ഛനെ മനസ്സിലാക്കാൻ. പിന്നീട് സംഭവിച്ചത് കണ്ടോ?

കൂടെ നടക്കുവാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക് അതൊരു രസമായിരുന്നു കുട്ടിക്കാലത്ത് ഞാൻ ഓടുന്നതും എന്നെ പിടിക്കാൻ ആയി അച്ഛനെ പിന്നാലെ ഓടുന്നതും എനിക്കൊരു രസമായിരുന്നു ഒടുവിൽ കാല് തളരുമ്പോൾ അച്ഛൻ എന്നെ എടുത്ത് ഉയർത്തും. ഒരുപാട് കരുതലായിരുന്നു അതിനെല്ലാം ഒരുമിച്ച് ബസ്സിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ തിരക്ക് ഉണ്ടാകുന്ന സമയത്ത് ആരുടെയെങ്കിലും കയ്യിൽ എന്റെ ഏൽപ്പിച്ച അച്ഛൻ എന്റെ അരികത്ത് നിൽക്കുമ്പോൾ പലപ്പോഴും ഞാൻ ഭയപ്പെട്ടിട്ടുണ്ട് ഒടുവിൽ സീറ്റ് കിട്ടുമ്പോൾ അച്ഛൻ ഇരിക്കുകയും അച്ഛന്റെ മടിയിൽ ഓടി പോയിരിക്കുവാനും ഞാൻ ആഗ്രഹിക്കും.

   

അച്ഛന്റെ കൂടെ നടക്കുവാനും കൂടെ കിടക്കുവാനും ഒരുപാട് കൊതിച്ചു ഞാൻ എന്തൊക്കെ കാണിച്ചിട്ടുണ്ട് എനിക്ക് പോലും അറിയില്ല പക്ഷേ വളർന്നു വലുതാകുന്നതോറും അച്ഛനും ഞാനും തമ്മിലുള്ള അകലം അച്ഛാ എന്ന് വിളിക്കാൻ പോലും ഞാൻ മറന്നു പോയി. അച്ഛൻ പലപ്പോഴും അത് ആഗ്രഹിച്ചിരുന്നു ഒടുവിൽ ആഗ്രഹം പോലെ ഒരു ബൈക്ക് മേടിച്ചത് അപ്പോൾ ഞാൻ ഒരിക്കൽ പോലും അച്ഛനെ അതിൽ കയറ്റിയില്ല പലപ്പോഴും അച്ഛൻ അതിന് ആഗ്രഹിച്ചിരിക്കാം.

ഓർമ്മകളിലേക്ക് ആ പയ്യൻ എന്നെ ഉണർത്തി. അച്ഛനെ ഇപ്പോൾ കുഴപ്പമൊന്നുമില്ല ചേട്ടൻ സമയത്ത് എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു. ഒരുപാട് നന്ദി. റോഡിൽ അനാഥമായി ആക്സിഡന്റ് പറ്റി കിടക്കുന്ന അയാളെ കണ്ടപ്പോൾ ഇരിക്കട്ടെ അച്ഛനെയായിരുന്നു ഓർമ്മ വന്നത്. വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അച്ഛൻ മുന്നിൽ തന്നെ എനിക്കത് ഉണ്ടായിരുന്നു നീ എവിടെയായിരുന്നു ഇത്രയും നേരം അച്ഛന്റെ കരുതലോടെ കൂടിയ ചോദ്യം വഴിയിൽ ഒരു ആക്സിഡന്റ് കേട്ടപ്പോൾ ഞാൻ ആശുപത്രിയിൽ എത്തിച്ചു .

അത് നന്നായി അയാൾക്ക് എപ്പോൾ എന്ത് വരുമെന്ന് പറയാൻ സാധിക്കില്ലല്ലോ. അച്ഛാ നമുക്കത് പുറത്തു പോയാലോ ഞാനത് ചോദിച്ചപ്പോൾ അച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ചിലപ്പോൾ ആഗ്രഹിച്ചിരിക്കാം. വണ്ടിയിൽ കയറുമ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. ഞാൻ അച്ഛനോട് ചേർന്നിരിക്കുന്നത് പോലെ അച്ഛൻ ചേർത്തു പിടിച്ചിരിക്കു. ഞാനിത് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. പാടിവഴിയിൽ നിർത്തി അച്ഛന്റെ കയ്യിൽ ഒരു വാച്ച് ഏൽപ്പിച്ചു. പിറന്നാൾ ആശംസകൾ അച്ഛാ പലപ്പോഴും അച്ചന്റെ പിറന്നാൾ ഞാൻ മറന്നു പോയി എന്നോട് ക്ഷമിക്കൂ. അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു അതിൽ ഞാൻ അറിയുന്നുണ്ടായിരുന്നു ആ സുരക്ഷിതത്വം.

Leave a Reply

Your email address will not be published. Required fields are marked *