വിവാഹത്തിനും ഒടുവിൽ മകന്റെ പ്രസവത്തിനും ശേഷം രണ്ടു വർഷങ്ങൾ കഴിഞ്ഞാണ് അമ്മ തിരികെജോലിയിൽ പ്രവേശിച്ചത്. വികൃതി ആയിട്ടുള്ള മകൻ വീട്ടിൽ അച്ഛനെയും അമ്മയെയും ചെറുതായിട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അമ്മയ്ക്ക് പുറത്തുപോയി ജോലി ജോലിചെയ്യേണ്ട അവസ്ഥ ആയതുകൊണ്ട് തന്നെ അച്ഛൻ വീട്ടിൽ നിന്നു കൊണ്ടായിരുന്നു ജോലി ചെയ്തത് ഒപ്പം കുഞ്ഞിനെയും നോക്കാമല്ലോ. വികൃതി ആയിട്ടുള്ള തന്റെ മകനെ വീട്ടിൽ ഭർത്താവിനെ ഏൽപ്പിച്ചാണ് അമ്മ എന്നും ജോലിക്ക് പോയിരുന്നത് .
എന്താ തിരികെ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ തളർന്നു കിടക്കുന്ന ഉറങ്ങുന്ന കുഞ്ഞിനെയാണ് കാണാറുള്ളത് വീട്ടിൽ അവധി സമയത്തുള്ളപ്പോൾ ആ സമയങ്ങളിൽ അവൻ കിടന്നുറങ്ങാറുമില്ല എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്നറിയാൻ അമ്മ വീട്ടിൽ ക്യാമറ വച്ചു. എന്നാൽ ഇതിനെ പറ്റി ഭർത്താവിനോട് പറയാനും പോയില്ല ഒടുവിൽ പതിവുപോലെ തന്നെ ജോലി കഴിഞ്ഞു വന്നപ്പോൾ മകൻ തളർന്നു കിടന്നുറങ്ങുന്നത് ആയിരുന്നു അമ്മ കണ്ടത് ഉടനെ തന്നെ ക്യാമറ പരിശോധിച്ചു.
നോക്കിയപ്പോൾ അച്ഛനും മകനും ചേർന്ന് വീട്ടിൽ ചെയ്യുന്നത് കണ്ട് ശരിക്കും അമ്മ ഞെട്ടി പോവുകയാണ് ഉണ്ടായത്. കുഞ്ഞിന്റെ കൂടെ കളിക്കുകയും അവനെ ഭക്ഷണം കൊടുക്കുകയും ചെയ്യുന്ന ഭർത്താവിനെ കണ്ട് ഞെട്ടി ഇതുപോലെ ഒരു മുഖം തന്നെ ഭർത്താവിന് ഉണ്ട് എന്ന് ഭാര്യ കാണുന്നത് ആദ്യമായിട്ടായിരുന്നു തന്റെ കുഞ്ഞിന്റെ കൂടെ അവന്റെ കളിപ്പാട്ടങ്ങൾ എല്ലാം മുറിയിൽ നിരത്തിയിട്ട് ഓടി നടന്ന കളിക്കുകയാണ് .
അതിനിടയിൽ അവനു ഭക്ഷണം കൊടുക്കുകയും അവന്റെ കൂടെ നിൽക്കുകയും ചെയ്യും ഒടുവിൽ രണ്ടുപേരും തളർന്ന് പോകുമ്പോൾ അച്ഛനും മകനും ചേർന്ന് മുറിയിലെ കളിപ്പാട്ടങ്ങൾ എല്ലാം ഭാര്യയെ ഒതുക്കി വയ്ക്കുകയും അവൻ കിടന്നുറങ്ങുകയും ചെയ്യും ആ സമയത്താണ് അച്ഛൻ ജോലി ചെയ്യുന്നത്. കുഞ്ഞിനെ ഇത്രത്തോളം സ്നേഹത്തിൽ നോക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് ഉണ്ടായത്. ഇതുപോലെ ഒരു അച്ഛനെ ആ കുഞ്ഞിന് കിട്ടിയതും ഇതുപോലെ ഒരു ഭർത്താവിനെ ആസ്ത്രിക്ക് കിട്ടിയത് ആണ് ഏറ്റവും വലിയ ഭാഗ്യം.