എന്താടി രമണിയെ പലഹാരം ആയി ഇന്ന് ഒരു കൂട്ടർ വരുന്നുണ്ട് ചേച്ചി ഇതെങ്കിലും നടക്കുമോ അവൾ തലതാഴ്ത്തി. ഈറൻ അണിഞ്ഞ മിഴികളുമായി ആരും കാണാതെ വേഗത്തിൽ നടന്നു. അമ്മ മനസ്സിൽ പ്രാർത്ഥിക്കുകയായിരുന്നു എങ്കിലും ഒന്ന് നടക്കണമേ എന്ന്. എന്റെ മോളെ നീ ഒന്ന് വേഗം ഒരുങ്ങി വാ അവർ ഇപ്പോൾ എത്തും. എനിക്ക് വേണ്ട കല്യാണം ഇതും മുടങ്ങും എനിക്കറിയാം. പിന്നെ എന്തിനാണ് അമ്മയെ ഞാൻ എല്ലാം ഒരുങ്ങി കിട്ടി നിൽക്കുന്നത് നീ ഇപ്പോൾ ആലോചിക്കേണ്ട വേഗം പോയി പറയുന്നത് അവൾ മുറിയിലേക്ക് പോയി വാതിൽ അടച്ചു മുറിയുടെ മുൻപിൽ നിന്നപ്പോൾ കണ്ടു കറുത്ത ചരടിയിൽ നിൽക്കുന്ന താക്കോൽ കൂട്ടം.
കുറെ വർഷങ്ങളായി നെഞ്ചിൽ ഓട് ചേർന്നു കിടക്കുന്ന താക്കോൽക്കൂട്ടം ഇത് കാരണം എന്റെ ജീവിതത്തിന്റെ പല സുഖങ്ങളും എനിക്ക് നഷ്ടമായി ചെറുപ്പത്തിൽ വന്ന ഒരു പനി അതിന്റെ കൂടെ വന്നാൽ ചുഴലി അതാണ് എന്റെ ജീവിതം കൂടുതൽ തകർത്തത്. വെയിലും തീയും എനിക്ക് ശത്രുക്കളായി മാറുകയായിരുന്നു. പലപ്പോഴും മഴയെ ഒന്ന് പുണരാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു ദിവസം രണ്ടു കൽപ്പിച്ച് മഴയ്ക്ക് ഞാൻ ഇറങ്ങി മഴയെ ഞാൻ വായ പുണരുമ്പോൾ ആയിരുന്നു .
ചുഴലി വന്നത് ഞാൻ മണ്ണിലേക്ക് അമർന്ന് വീണു. ഒരു താക്കോൽ കൂട്ടം കയ്യിൽ കിട്ടാൻ ഞാൻ കൊതിച്ചു അപ്പോഴായിരുന്നു മുത്തശ്ശി കണ്ടത് അന്ന് വീണതാണ് കഴുത്തിൽ ഈ താക്കോൽ പിന്നീട് അത് കഴിക്കാൻ പറ്റിയിട്ടില്ല എന്റെ പഠനം പാതിവഴിയിൽ ഇല്ലാതായി ദൂരേക്ക് പഠിക്കാൻ പോകുമ്പോൾ ആരുമില്ലാതെ പെട്ടെന്ന് തൊഴിൽ വന്നാൽ എന്ത് ചെയ്യും പലസ്ഥലങ്ങളിലും പലതും എനിക്ക് നഷ്ടമായത് ഈ ചുഴലികാരണമായിരുന്നു. അപ്പോഴേക്കും ചെറുക്കന് കൂട്ടാൻ അവിടെ എത്തിയിരുന്നു .
കയ്യിൽ കിട്ടിയാൽ ഡ്രസ്സ് ഇട്ട് അവർക്ക് മുൻപിൽ ചായ കൊടുത്ത് അവൾ മുറിയിലേക്ക് കയറി. പിടിച്ചുനിർത്താൻ പറ്റാതെ കണ്ണിൽ നിന്നും കണ്ണുനീർ വാർന്നുകൊണ്ടിരുന്നു പെട്ടെന്ന് ഒരു കാൽപര്യമാറ്റം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി. പെണ്ണ് കാണാൻ വന്ന ചെറുക്കൻ ആയിരുന്നു അത്. ഇയാളെ കരയുകയാണോ എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല നിങ്ങൾ പൊയ്ക്കൊള്ളും എനിക്കറിയാം.
എന്തുകൊണ്ടാണ് താല്പര്യം ഇല്ല എന്ന് പറയുന്നത് ഇങ്ങോട്ടേക്ക് നോക്കൂ അയാൾ കഴുത്തിൽ കിടക്കുന്ന താക്കോൽ കൂട്ടം എടുത്തു പറഞ്ഞു ഇതുപോലെ ഒരു താക്കോൽ എന്റെ അമ്മയുടെ കഴുത്തിലും ഉണ്ട് ഈ വിവാഹം വന്നതോടെ ഞാൻ ഉറപ്പിച്ചതാണ് എന്റെ ജീവിതത്തിൽ താൻ മാത്രമേ ഉള്ളൂ എന്ന് ഈ വിവാഹത്തിന് എല്ലാവർക്കും സമ്മതമാണ് ഇനി തന്റെ സമ്മതമാവശ്യമുള്ളൂ അതുകൂടി കിട്ടിയാൽ നമുക്കിനി ഒന്നിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാം. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന അവൾക്ക് മുൻപിൽ അതൊരു വെളിച്ചം തന്നെയായിരുന്നു.