ആഡംബരം മൂത്തുള്ള അഹങ്കാരത്തിന് കിട്ടിയ ശിക്ഷ കണ്ടോ. വീഡിയോ കൊടൂര വൈറൽ.

ആഡംബരം മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ വളരെ താല്പര്യമുള്ള ആളുകൾ ഇന്ന് സമൂഹത്തിൽ വളരെ കൂടുതലാണ് നമ്മളെക്കാൾ കുറച്ചു കൂടിയ നിലയിലും സാഹചര്യങ്ങളുമാണ് ജീവിക്കുന്നത് എന്ന് മനപ്പൂർവം കാണിക്കാനായി ശ്രമിക്കുന്ന ആളുകൾ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ നമുക്ക് തന്നെ ചില നേരത്ത് ദേഷ്യം തോന്നും എന്നാൽ അങ്ങനെയുള്ളവർക്ക് ദൈവം അപ്പോൾ തന്നെ പണി കൊടുക്കുകയും ചെയ്യും.

   

മറ്റുള്ളവരുടെ മുൻപിൽ അഹങ്കാരം കാണിക്കുന്നതിനേക്കാൾ നല്ലത് നമുക്ക് ഉള്ളതുപോലെ സന്തോഷമായി ജീവിക്കുന്നതാണല്ലോ എന്നാൽ അത് മനസ്സിലാകാതെ പോകുന്നവർക്ക് ഇതുപോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ അത് അവർക്ക് ജീവിതത്തിൽ കിട്ടുന്ന വലിയ പാഠങ്ങൾ ആയിരിക്കും. വിലകൂടിയ ഫോൺ ഒക്കെ വാങ്ങിയാൽ അത് നാല് പേരെ കാണിക്കണം എന്നുള്ളതെല്ലാം ഒരു പതിവ് പരിപാടിയാണ്.

നാലുപേർ കാണണമെന്നുണ്ടെങ്കിൽ റോഡിൽ തന്നെ ഇറങ്ങി നിന്ന് സെൽഫി എടുത്തേക്കാം എന്ന് കരുതിയ യുവതികൾക്ക് കിട്ടിയത് നല്ല കിടിലൻ പണിയാണ് റോഡിൽ ഇറങ്ങിയ കുറെ നേരമായി സെൽഫി ഷോ കാണിച്ചു കൊണ്ടിരുന്ന യുവതിയുടെ കയ്യിൽ നിന്നും ബൈക്കിൽ എത്തി ആഡംബര മൊബൈൽ ഫോൺ തട്ടിയെടുത്ത് മുങ്ങി മോഷ്ടാക്കൾ.

മോഷ്ടാവ് മൊബൈൽ തട്ടിയെടുത്ത് പോകുമ്പോൾ ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ആഡംബരം മൊബൈലുകൾ കൊണ്ട് വഴിയരികിൽ ഷോ കാണിച്ചാൽ ഇതുപോലെ പണി കിട്ടും എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ എന്തായാലും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *