തന്റെ ജീവൻ തിരിച്ച് നൽകിയ ഡോക്ടറെ നീണ്ട 12 വർഷങ്ങൾക്ക് ശേഷം കാട്ടിൽ വച്ച് കണ്ടപ്പോൾ ആന ചെയ്തത് കണ്ടോ.

വളർത്തു മൃഗങ്ങളിൽ വളരെയധികം സ്നേഹമുള്ളതാണല്ലോ നായ്ക്കൾ. മാത്രമല്ല നമ്മൾ ഒരു നേരം അവർക്ക് ഭക്ഷണം കൊടുക്കുകയോ അവരുടെ ജീവരക്ഷിക്കുകയോ ചെയ്താൽ പിന്നീട് ഒരുകാലത്ത് അയയ്ക്കും അവർ നമ്മളെ മറക്കുകയില്ല. നിഷ്കളങ്കമായ സ്നേഹം നൽകി നമ്മളെപ്പോഴും സ്നേഹിച്ചു കൊണ്ടേയിരിക്കും. ഇതുപോലെയുള്ള വളർത്ത മൃഗങ്ങളുടെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണല്ലോ എന്നാൽ നീണ്ട 12 വർഷങ്ങൾക്ക് ശേഷം തന്റെ ജീവ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വച്ച് കാണാനിടയായപ്പോൾ ഈ ആന ചെയ്തത് കണ്ടോ.

   

ഇത് നമുക്ക് ഒരിക്കലും തന്നെ പെട്ടെന്ന് വിശ്വസിക്കാൻ സാധിക്കില്ല. പരിക്ക് സംഭവിച്ച ഒരു മാന്യനെ ചികിത്സിക്കാനായി കാട്ടിലേക്ക് പോയ ഡോക്ടറും സംഘവും പോകുന്നതിന്റെ ഇടയിലായിരുന്നു ഒരു ആന പാഞ്ഞു വരുന്നത് കണ്ടത് എല്ലാവരും തന്നെ ആദ്യം ഭയന്നുപോയി. എന്നാൽ ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ തുമ്പിക്കൈ നീട്ടുകയും ഡോക്ടറെ ആലിംഗനം ചെയ്യുകയും ആണ് ചെയ്തത്.

ഡോക്ടറും സന്തോഷത്തോടെ തിരിച്ചു ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും തുടങ്ങി. കൂടെ നിന്നവർക്കൊന്നും തന്നെ എന്താണ് സംഭവം എന്ന് മനസ്സിലായില്ല അപ്പോൾ ഡോക്ടർ തന്നെയാണ് പറഞ്ഞത്. 12 വർഷങ്ങൾക്ക് മുൻപ് ഇവനെ ഞാൻ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്നതാണ്. മരണത്തോട് മല്ലിട്ടു കൊണ്ടിരുന്ന ആനയെ മാസങ്ങളോളം പരിചരിച്ചു പൂർണ ആരോഗ്യവാൻ ആയിട്ടാണ് കാട്ടിലേക്ക് അയച്ചത് .

ഇവൻ ഇത്രയും വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടപ്പോൾ ഓർമിപ്പിച്ചത് തന്നെ എനിക്ക് വളരെ അത്ഭുതമാണ് എനിക്ക് ആദ്യമായാണ് മനസ്സിലാക്കാൻ സാധിച്ചില്ല പിന്നീടാണ് മനസ്സിലായത് എന്നാൽ ദൂരെ നിന്ന് കണ്ടപ്പോഴേക്കും ഇവൻ എന്നെ തിരിച്ചറിഞ്ഞല്ലോ. ഡോക്ടറുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഇത്രയും സ്നേഹമുള്ള ആനയെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു കൂടെയുണ്ടായിരുന്ന അവരെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *