കവർച്ച ചെയ്യുന്നതിന്റെ ഇടയിലും മോഷ്ടാവിന്റെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഫാർമസിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത് വടക്ക് കിഴക്കൻ പ്രതിഷേധിയിലാണ് കൊള്ളക്കാർ കടകഴിയറുന്നത് ആയുധങ്ങൾ എല്ലാം അടങ്ങി രണ്ടുപേരാണ് ഉള്ളിൽ കയറിയത്.
ഫാർമസിയിൽ ആ സമയത്ത് ഒരു ജീവനക്കാരനും പ്രായമായ ഒരു വൃദ്ധയും മാത്രമാണ് ഉണ്ടായിരുന്നത് വൃദ്ധയാകട്ടെ പണം തികയാത്തതുകൊണ്ട് വരുന്ന വാങ്ങാതെ തിരിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു മോഷ്ടാക്കൾ അവിടെ കിട്ടിയത് മോഷണത്തിനാണ് വന്നത് എന്നും പണമെല്ലാം നൽകണമെന്നും ഫാർമസി ജീവനക്കാരനോട് അവർ ആവശ്യപ്പെട്ടു.
ജീവനക്കാരനെ തോക്കിൽ നിർത്തിക്കൊണ്ട് അവർ പണം കവർന്നു നടക്കാൻ പോലും വയ്യാതെ പേടിച്ച് നിൽക്കുന്ന വൃദ്ധയാവട്ടെ മരുന്നു വാങ്ങാൻ തികയാതെ ഉണ്ടായിരുന്ന കയ്യിലുള്ള നനഞ്ഞ നോട്ടുകൾ ആഘോഷങ്ങൾക്ക് നേരെ നീട്ടി മരുന്ന് പോലും വാങ്ങാൻ തികഞ്ഞില്ല ആകെയുള്ളത് ഇതാണ് എന്ന് പറഞ്ഞായിരുന്നു ആ നോട്ടുകൾ അവർക്ക് നൽകിയത്.
എന്നാൽ വൃദ്ധയുടെ കയ്യിലുള്ള പണം വാങ്ങാൻ അവർ ശ്രമിച്ചില്ല എന്ന് മാത്രമല്ല രക്ഷപ്പെട്ടു പോകാൻ നേരം കയ്യിൽ നിന്നും കുറച്ചു പൈസ എടുത്ത് അവർക്ക് നൽകുകയും ഇത് മോഷ്ടിച്ച പണമല്ല ഇത് സ്വീകരിക്കണം എന്ന് പറഞ്ഞു കയ്യിൽ ഏൽപ്പിക്കുകയും അവരുടെ നെറ്റിയിൽ ചുംബിക്കുകയും ചെയ്തശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.