മക്കൾ ഉള്ളതുകൊണ്ട് സ്കൂളിൽ നിന്നും ടൂർ പോകാൻ കഴിയാതെ അമ്മയായ ടീച്ചർ സ്വന്തം മക്കളോട് ചെയ്തത് കണ്ടോ.

സ്റ്റാഫ് റൂമിൽ ടൂർ പോകുന്നതിന്റെ ചർച്ചകളെല്ലാം തന്നെ നടക്കുന്നുണ്ടായിരുന്നു അതിനിടയിൽ സുമ ടീച്ചർ മാത്രം അതിനൊന്നും യാതൊരു താൽപര്യവും കാണിക്കാതെ മാറിയിരിക്കുന്നത് കണ്ടപ്പോൾ മായ ടീച്ചർക്ക് എന്തോ വിഷമം തോന്നി ചിലപ്പോൾ താല്പര്യമില്ലാത്തതുകൊണ്ട് ആകാം എന്ന് ചിന്തിച്ചു ചർച്ചകൾ കഴിഞ്ഞതിനുശേഷം മായ ടീച്ചർ സുമ ടീച്ചറുടെ അടുത്തേക്ക് ചെന്നു. ടീച്ചർക്ക് യാത്രകൾ ഇഷ്ടമില്ലാത്തതുകൊണ്ടാണോ ഇങ്ങനെ മാറി നിൽക്കുന്നത് എനിക്ക് യാതൊരു ഇഷ്ടമാണ് പണ്ടെല്ലാം ഭർത്താവിന്റെ അച്ഛനും അമ്മയും ഉള്ള സമയത്ത് കുട്ടികളെ അവരെ ഏൽപ്പിച്ചാണ് പോകാറുള്ളത്. അതെയോ കുട്ടികളെ പിരിഞ്ഞിരിക്കുന്നതിനുള്ള ബുദ്ധിമുട്ടാണോ അവരൊക്കെ ഇപ്പോൾ എത്ര വയസ്സായി.

   

ഒരാൾ ഡിഗ്രി കഴിഞ്ഞു ഒരാൾ പഠിച്ചുകൊണ്ടിരിക്കുന്നു അപ്പോൾ ചെറിയ കുട്ടികൾ ഒന്നുമല്ല. അതെ 2 ആൺകുട്ടികളാണ്. മുതലേ അവരെ ഞാൻ ഒന്നും പഠിപ്പിക്കാതെയാണ് വളർത്തിയത്. ചേട്ടൻ ബാങ്കിൽ ജോലി ആയതുകൊണ്ട് പല സ്ഥലങ്ങളിലേക്കും ട്രാൻസ്ഫർ ആണ്. വീട്ടിൽ ഞാൻ ഇല്ലെങ്കിൽ ഒരു കാര്യം പോലും നടക്കില്ല അവർ സ്വന്തം വസ്ത്രമോ കഴിച്ച പാത്രം പോലും കഴുകി വയ്ക്കില്ല എല്ലാം ഞാൻ തന്നെ ചെയ്യണം ചേട്ടനാണെങ്കിൽ നേരെ തിരിച്ചാണ്. എല്ലാ കാര്യങ്ങൾക്കും എന്നെ വളരെയധികം സഹായിക്കും എന്നാൽ മക്കളെ മാറ്റാൻ നോക്കിയിട്ട് എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എനിക്ക് വയ്യാതെ ആകുമ്പോൾ ശരിക്കും സങ്കടമാകും അവർ ഒരു കാര്യം പോലും സഹായിക്കാതെ പോകുമ്പോൾ.

ശരിയാണ് ഇതെല്ലാം എന്റെ തെറ്റ് തന്നെയാണ് ഞാനായിരുന്നു അവരെ മാറ്റേണ്ടത് ഇനിയിപ്പോൾ എന്ത് ചെയ്യും ഞാൻ അതാണ് ആലോചിക്കുന്നത്. ടീച്ചർ ഇപ്പോൾ വീട്ടിലേക്ക് പൊയ്ക്കോളൂ ഞാൻ രാത്രി വിളിക്കാം. ടൂർ പോകുന്നതിന്റെ കാര്യത്തിൽ ഒടുവിൽ തീരുമാനമായി ചേട്ടനോട് ചോദിച്ചപ്പോൾ അയാൾക്ക് പൂർണ്ണസമരമായിരുന്നു അതോടെ ടീച്ചർ വളരെ ഹാപ്പിയായി ഇനി മക്കളുടെ കാര്യം മാത്രമായിരുന്നു അവരെ ഒരുപാട് പഠിപ്പിക്കാൻ തന്നെ ടീച്ചർ തീരുമാനിച്ചു പിറ്റേദിവസം മുതൽ മക്കളുടെ വർത്തനങ്ങൾ ഒന്നും കഴുകാതെയായി അവരുടെ മുറികൾ അടിച്ചുവാരാതെയായി ഫുഡ് ഉണ്ടാക്കി വയ്ക്കും.

ആവശ്യമുള്ളപ്പോൾ കഴിക്കുക അങ്ങനെയും ആക്കി. എന്നാൽ അവരാണെങ്കി വസ്ത്രം എന്നെ രണ്ടാമതും വിട്ടു പോകാൻ തുടങ്ങി ഒരു കാര്യം പോലും ശ്രദ്ധിക്കാതെയായി പ്ലേറ്റുകൾ സ്വന്തമായി കഴുകാതെ അവിടെ വെച്ച് പോകലുമായി.. പക്ഷേ ടീച്ചർ വിട്ടുകൊടുക്കാൻ തയ്യാറായില്ല കുട്ടികളുടെ വസ്ത്രങ്ങളെല്ലാം തന്നെ ടീച്ചർ ഒരു കിഴികെട്ടി മുകളിൽ കൊണ്ട് ചെന്നിട്ടു വസ്ത്രങ്ങൾ ഒന്നും കാണാതെയായപ്പോൾ അവരത് തിരിയാൻ തുടങ്ങി വസ്ത്രങ്ങൾ അവർക്ക് കിട്ടി രണ്ടുപേരും ചേർന്ന് സ്വന്തം വസ്ത്രങ്ങൾ കഴുകിയിടുകയും അലക്കിയിടുകയും ചെയ്തു .

ആരോടും ഒന്നും പറയാതെ. ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പതിയെ അവർ മനസ്സിലാക്കി അതോടെ സ്വന്തം മുറി വൃത്തിയാക്കുവാനും കഴിച്ച് പ്ലേറ്റ് കഴുകി വെയ്ക്കുവാനും വീട് വൃത്തിയാക്കുവാനും തുടങ്ങി അവർ അമ്മയെ സഹായിക്കാൻ തുടങ്ങി. ഒടുവിൽ ടൂർ പോകാനുള്ള സമയമായി ടീച്ചർ വളരെ സന്തോഷത്തിലാണ് മക്കൾക്ക് ഇപ്പോൾ എല്ലാ കാര്യങ്ങളും അറിയാം ഞാൻ ഇല്ലെങ്കിലും അവർ വീട്ടിൽ എല്ലാ കാര്യങ്ങളും ചെയ്തു കൊള്ളും. മക്കളോട് യാത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ സുമ ടീച്ചർ മായ ടീച്ചറുടെ കയ്യിൽ അമർത്തിപ്പിടിച്ചു. ചെയ്തുതന്ന എല്ലാ ഉപകാരങ്ങൾക്കും ഒരുപാട് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *