സ്വന്തം കൂടപ്പിറപ്പുകളെ രക്ഷിക്കാൻ ജീവൻ പോലും പണയം വയ്ക്കാൻ തയ്യാറായി മൂന്നു വയസ്സുകാരി പെൺകുട്ടി.

സൗകര്യങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണല്ലോ അതെല്ലാം ആയി വൈറലാകാറുണ്ട്. സഹോദരങ്ങൾ തമ്മിൽ പരസ്പരം സ്നേഹിക്കുകയും തമ്മിൽ തല്ലുകയും എല്ലാം ചെയ്യും എങ്കിലും അവർക്കിടയിൽ ഉണ്ടാകുന്ന ഒരു അടുപ്പം അത് മക്കൾക്ക് മാതാപിതാക്കളോടുള്ള അടുപ്പം പോലെയല്ല. പലപ്പോഴും സഹോദരങ്ങളിൽ വയസ്സിന് മുകളിലുള്ളവർ തന്റെ താഴെയുള്ളവരെ സ്വന്തമക്കളെ പോലെയായി നോക്കുന്നത് .

   

വളർന്നു വലുതാകുന്നതോറും അവരോടുള്ള കരുതൽ മൊത്തം ആളുകൾക്ക് കൂടിക്കൂടി വരുന്നതായിരിക്കും തന്റെ മാതാപിതാക്കൾ എങ്ങനെയാണ് കുട്ടികളെ നോക്കുന്നത് അതുപോലെ കരുതൽ ആയിരിക്കും സഹോദരങ്ങളിൽ വയസ്സിനു മൂത്ത ആൾക്ക് ഉണ്ടാവുക അതുകൊണ്ടുതന്നെ കളിക്കാൻ പോകുമ്പോഴും സ്കൂളിൽ പോകുമ്പോഴും എല്ലാം തന്നെ അവരിൽ ഒരു ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കും.

ഇവിടെ ഇതാ തന്റെ സഹോദരങ്ങളെ ഏറെ സ്നേഹിക്കുന്ന ഒരു മൂന്നു വയസ്സുകാരിയുടെ ധീരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തന്റെ രണ്ട് സഹോദരങ്ങൾക്ക് നേരെയായി വരുന്ന വണ്ടിക്ക് മുൻപിൽ പതറാതെ അവൾ നെഞ്ചുവിരിച്ച് നിൽക്കുകയാണ് ചെയ്യുന്നത് സാധാരണ കുട്ടികൾ വണ്ടികൾ വരുമ്പോൾ മാറി നിൽക്കുകയാണ് പറയുക.

ഇവിടെ ഒരു ഭയവും കൂടാതെ തന്റെ ജീവനാപത്ത് സംഭവിച്ചാലും തന്റെ താഴെയുള്ള സഹോദരങ്ങൾക്ക് ഒരു ആപത്തുപോലും സംഭവിക്കരുത് എന്നതായിരുന്നു അവളുടെ തീരുമാനം വണ്ടി അവർക്ക് നേരെ വരുന്നത് കണ്ടപ്പോൾ മൂന്നു വയസ്സുകാരിയും അതിനുമുന്നിലായി കയറി നിന്നുകൊണ്ട് വണ്ടി നിർത്താൻ വേണ്ടി ഡ്രൈവറോട് ആവശ്യപ്പെടുകയാണ് ചിലപ്പോൾ അയാൾ പിന്നിൽ നിൽക്കുന്ന കുട്ടികളെ കണ്ടില്ലായിരിക്കാം. ഉടനെ തന്നെ വണ്ടി നിർത്തുകയും അയാൾ തിരികെ പോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. തന്റെ സഹോദരങ്ങളോടുള്ള മൂന്നു വയസ്സുകാരിയുടെ സ്നേഹം എത്രയോ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *