അഞ്ചാം നിലയിൽ നിന്ന് വീഴാൻ പോയ കുഞ്ഞിനെ കണ്ടു യുവാവ് ചെയ്തത് കണ്ടോ.

ഇത് ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല മൂന്നുവയസ്സുകാരി പൊന്നോമന അഞ്ചാമത്തെ നിലയിൽ നിന്നാണ് താഴേക്ക് വീഴാൻ പോകുന്നത് കണ്ട് യുവാവ് ചെയ്തത് കണ്ടോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മാതാപിതാക്കളുടെ അശ്രദ്ധമൂലം അഞ്ചാം താഴേക്ക് വീഴുമായിരുന്ന മൂന്നു വയസ്സുകാരി പിഞ്ചു കുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് .

   

ഒരു നിമിഷം ചങ്കിടിപ്പോടെ അല്ലാതെ വീഡിയോ കാണാൻ സാധിക്കില്ല കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ താഴെ നിന്ന് അവർ മുകളിലേക്ക് നോക്കിയപ്പോഴാണ് ഇട്ടിരുന്ന ഡ്രസ്സ് കുടുങ്ങി എപ്പോൾ വേണമെങ്കിലും താഴെ വീഴാം എന്ന അവസ്ഥ കണ്ടുനിൽക്കുന്നവർക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു പോലീസിനെയും സുരക്ഷാ ജീവനക്കാരെയും എല്ലാം വിളിച്ചു.

എങ്കിലും അവർ എത്തുന്നത് വരെ കാത്തിരിക്കാനും ആ കുഞ്ഞിന്റെ ജീവൻ വെച്ച് കളിക്കാനും ഒരുക്കമില്ലാതിരുന്ന ഒരു യുവാവ് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ രക്ഷിക്കാൻ കയറുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സ്വന്തം ജീവൻ പോലും അപകടത്തിൽ ആകുന്ന അവസ്ഥയിലും പലരും പിന്തിരിപ്പിക്കാൻ നോക്കിയിട്ട് പോലും യുവാവ് തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറിയില്ല .

യുവാവ് മുകളിൽ എത്തിയതിനു ശേഷം കുഞ്ഞ് താഴേക്ക് പോരുകയും സുരക്ഷിതമായി കുഞ്ഞിനെ യുവാവ് കൈകൾക്കുള്ളിൽ ആകുകയും ചെയ്തു പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തുന്നത് വരെ കാത്തിരുന്നു എങ്കിൽ ആ കുഞ്ഞ് ഇപ്പോൾ താഴേക്ക് എത്തുമായിരുന്നു. യുവാവിന്റെ ധീരമായ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ നിരവധി കയ്യടിയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *